സമാന്തരശ്രേണി TEST 6
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 
ചോദ്യങ്ങളും ഉത്തരങ്ങളും NOTEBOOK ലേക്ക് എഴുതിയ ശേഷം SUBMIT ചെയ്യുക
Sign in to Google to save your progress. Learn more
ഗുണിതം
SCHOOL *
NAME *
GENDER *
Divsion
1 ) 4,7,10,13,16 ...... ഇതില്‍ പൊതുവ്യത്യാസമായ  3 കൊണ്ട് എല്ലാപദങ്ങളേയും ഹരിച്ചാല്‍ ശിഷ്ടം എത്ര? *
2 points
2) താഴെക്കൊടുത്തവയില്‍ 3 ന്റെ ഗുണിതങ്ങളുടെ ശ്രേണി ഏത്? *
2 points
3)  n എണ്ണല്‍ സംഖ്യയാണ്. എങ്കില്‍ n  ആകാവുന്നത് ഏത്? *
2 points
4) എണ്ണല്‍ സംഖ്യകള്‍ 1,2,3,4,5,..........n...... ആണല്ലോ . എണ്ണല്‍ സംഖ്യകളെ 2 കൊണ്ട് ഗുണിച്ചാല്‍ 2,4,6,8,10,12,.......2n,.... എന്നിങ്ങനെ 2 ന്റെ ഗുണിതങ്ങള്‍ കിട്ടും.അപ്പോള്‍ 2 ന്റെ ഗുണിതങ്ങളെ പൊതുവായി 2n എന്നെഴുതാം.എങ്കില്‍ 3 ന്റെ ഗുണിതങ്ങളെ എങ്ങനെ എഴുതാം? *
2 points
5) 2 ന്റെ ഗുണിതങ്ങളെ പൊതുവായി 2n എന്നെഴുതാം.എങ്കില്‍ 4 ന്റെ ഗുണിതങ്ങളെ എങ്ങനെ എഴുതാം? *
2 points
6) 2 ന്റെ ഗുണിതങ്ങളെ പൊതുവായി 2n എന്നെഴുതാം.എങ്കില്‍ 5 ന്റെ ഗുണിതങ്ങളെ എങ്ങനെ എഴുതാം? *
2 points
7) 2 ന്റെ ഗുണിതങ്ങളെ പൊതുവായി 2n എന്നെഴുതാം.എങ്കില്‍ 7 ന്റെ ഗുണിതങ്ങളെ എങ്ങനെ എഴുതാം? *
2 points
8) എണ്ണല്‍ സംഖ്യകളുടെ ശ്രേണി    1,2,3,4,5,..........n...... ആണ്.  എണ്ണല്‍ സംഖ്യകളെ 2 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന ശ്രേണി  2,4,6,8,10,12,.......2n,.... (2 ന്റെ ഗുണിതങ്ങള്‍ ).    2 ന്റെ ഗുണിതങ്ങളോട് 1 കൂട്ടിയ ശ്രേണി   3, 5, 7, 9, 11, ......എങ്കില്‍ ഈ ശ്രേണിയെ പൊതുവായിഎങ്ങനെ എഴുതാം?(ശ്രേണിയില്‍ പൊതുവായി ഉപയോഗിച്ചിരിക്കുന്ന ഗണിതതത്വം) *
3 points
9) എണ്ണല്‍ സംഖ്യകളുടെ ശ്രേണി    1,2,3,4,5,..........n...... ആണ്.  എണ്ണല്‍ സംഖ്യകളെ 3 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന ശ്രേണി  3,6,9,12,15,,.......3n,.... (3 ന്റെ ഗുണിതങ്ങള്‍ ).    3 ന്റെ ഗുണിതങ്ങളോട്  1 കൂട്ടിയ ശ്രേണി   4,7,10,13,16,... ......എങ്കില്‍ ഈ ശ്രേണിയെ പൊതുവായിഎങ്ങനെ എഴുതാം?(ശ്രേണിയില്‍ പൊതുവായി ഉപയോഗിച്ചിരിക്കുന്ന ഗണിതതത്വം) *
3 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy