മലയാളം -2 - ഹരിതം
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.                                                  ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                                                                           Prepared by Pradhin N K
'കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ' - ഏത് കൃതിയിലെ വരികളാണിവ *
1 point
ആനക്കാരൻ അപ്പുണ്ണി, ബാഷ്പ മണികൾ , കരമൊട്ടുകൾ - കൂട്ടത്തിൽ പെടാത്തത് ഏത്? *
1 point
'അന്തിനക്ഷത്രം' എന്ന കൃതി രചിച്ചത് ആര്? *
1 point
കുട്ടമത്തിനു മഹാകവി സ്ഥാനം നൽകിയ രാജാവ്? *
1 point
'എത്ര കിളിയുടെ പാട്ടറിയാം' എന്ന കവിതാസമാഹാരം രചിച്ചത് ആര്? *
1 point
ഭാരതീയ സങ്കല്പമനുസരിച്ച് എത്ര ഋതുക്കൾ ഉണ്ട്? *
1 point
ഓണവും കൊയ്ത്തുകാലവും ഏത് ഋതുവിലാണ്? *
1 point
ഇന്ത്യയുടെ പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്നത് ആര്? *
1 point
നമ്മുടെ ദേശീയ പക്ഷി നിരീക്ഷണ ദിനം എന്ന്? *
1 point
'പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ്വ്, പൂക്കുന്നശോകം' - ആരുടെ വരികളാണിത്? *
1 point
'കേരളത്തിലെ പക്ഷികൾ' എന്ന കൃതിയുടെ രചയിതാവ് ആര്? *
1 point
'അങ്കുരിക്കുക' എന്ന വാക്കിന്റെ അർഥം എന്ത്? *
1 point
ഡോ: സാലിം അലിയുടെ ആത്മകഥയുടെ പേര് എന്ത് ? *
1 point
'കുരുന്നില' - പിരിച്ചെഴുതുക *
1 point
ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം കണ്ടെത്തിയത് ആര്? *
1 point
നിങ്ങളുടെ പേര് *
സബ് ജില്ല *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy