Online Quiz Competition as Part of World Environment Day June 5, 2021 organized by NSS,MES Asmabi College, P. Vemballur
Email *
Full Name [for E-Certificate] *
College Name [for E-Certificate] *
Course of Study *
1950 വനമഹോത്സവത്തിന് തുടക്കം കുറിച്ചതാര് *
1 point
"മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെ” ഇത് ആരുടെ വാക്കുകൾ? *
1 point
നാഷണൽ എൻവയോൺമെന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ? *
1 point
ഇന്ത്യയിൽ ഏറ്റവും അധികം കണ്ടൽ വനങ്ങൾ ഉള്ള സംസഥാനം ഏത്? *
1 point
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്? *
1 point
സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര് *
1 point
2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം  വഹിക്കുന്ന രാജ്യം ഏത് *
1 point
ജൈവവൈവിധ്യം (ബയോഡൈവേഴ്സിറ്റി) എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്? *
1 point
ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? *
1 point
ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപവത്കരിച്ചത് എവിടെയാണ്? *
1 point
"ഒരു കുരുവിയുടെ പതനം" ആരുടെ ആത്മകഥയാണ് *
1 point
കേരളത്തിൽ ആകെ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്? *
1 point
ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ എത്ര ശതമാനം വനഭൂമി വേണം? *
1 point
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ എത്രാമത്തെ ജൈവമണ്ഡമാണ് അഗസ്ത്യമല?   *
1 point
ഡൗൺ ടു എർത്ത്’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായ മലയാളി വനിത ആര്? *
1 point
മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയ്ക്ക് പറയുന്ന പേര്? *
1 point
ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചപ്പോൾ എന്തായിരുന്നു മുദ്രാവാക്യം? *
1 point
ലോകത്ത് പരിസ്ഥിതി ദിനചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടന? *
1 point
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം? *
1 point
നിശബ്ദ വസന്തം’ എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്? *
1 point
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This form was created inside of MES Asmabi College, P. Vemballur. Report Abuse