10TH CHEMISTRY - First Unit :  പീരിയോഡിക്  ടേബിളും  ഇലക്ട്രോൺ വിന്യാസവും (Periodic Table and electronic Configuration) Online Test : IUHSS CHEMISTRY DEPARTMENT

TOTAL 9 QUESTIONS , TOTAL SCORE 10 : TIME MAXIMUM  30 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 9 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....  THANKING YOU  # IUHSS PARAPPUR  CHEMISTRY DEPARTMENT                                                                                        
Sign in to Google to save your progress. Learn more
Name of the student: *
Name of the School : *
Division: *
MOBILE NUMBER *
1. A , B are two  elements having 16th group, 2nd period and 3rd period, 13th group respectively. Find chemical formula If they react With each other (1. A B യഥാക്രമം 16 th  ഗ്രൂപ്പ്, 2nd പീരിയഡ്, 3 rd പീരിയഡ്, 13 th ഗ്രൂപ്പ് ഉള്ള രണ്ട്മൂലകങ്ങളാണ്   അവ തമ്മിൽ രാസപ്രവർത്തനത്തിൽ എയർപെടുന്നു.  ഉണ്ടാകുന്ന സംയുക്തത്തിന്റെ  രാസസൂത്രം എഴുതുക *
1 point
*
1 point
Captionless Image
 3. The element A has three shells. This element shows the +1 oxidation state. Write the sub-shell electron configuration of A   (A എന്ന മൂലകത്തിന് മൂന്ന് ഷെല്ലുകൾ ഉണ്ട്. ഈ മൂലകം +1 ഓക്സീകരണാവസ്ഥ കാണിക്കുന്നു. A യുടെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.) *
1 point
4.   Find the Relation (ബന്ധം കണ്ടെത്തുക)                     a) [Ar] 4s¹: Group: 1       b) [Ar] 3d64s²: Group....? *
1 point
5. Number of sub shell in K shell                                                 (K ഷെല്ലിലെ സബ് ഷെല്ലിന്റെ എണ്ണം) *
1 point
6. The number of electrons in the third shell of an element which is atomic number 23 ( ആറ്റോമിക നംമ്പർ 23 ആയ ഒരു മൂലകത്തിൻ്റെ മൂന്നാമത്തെ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം) *
1 point
7. ‘P’ is the element of group 17 and period 3 . In the same group, what is the number of electrons in the third shell of the element below it?( മൂന്നാം പിരീഡിലെ ഗ്രൂപ്പ് നമ്പർ 17 ആയ മൂലകമാണ് P. ഇതേ ഗ്രൂപ്പിൽ ഇതിന് താഴെ വരുന്ന മൂലകത്തിൻ്റെ മൂന്നാമത്തെ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം?) *
1 point
8. Find the odd one   (ക്കൂട്ടത്തിൽ പെടാത്തത് കണ്ടത്തുക )                                                                Sodium Sulpahte, Cupric Chloride, Ferrous Sulphate, Cobalt nitrate   ( Hint: colour of compound) *
1 point
9. Match the following   (അനുയോജിമായ ഓപ്ഷൻ സെലെൿട് ചെയ്യുക )                                       (A)Highest shell number(ഏറ്റവും ഉയർന്ന ഷെൽ നമ്പർ)      :                        ( a)  6                                                                      (B) Sub shell in which last electron is filled (അവസാന ഇലക്ട്രോൺ നിറച്ച സബ് ഷെൽ) :      ( b)3                      (C) Maximum Electrons in P sub shell ( P സബ് ഷെല്ലിലെ പരമാവധി ഇലക്ട്രോണുകൾ):         (c)  Period                                                                                   (D) Number of sub shells in third shell (M Shell ) മൂന്നാമത്തെ ഷെല്ലിലെ സബ് ഷെല്ലുകളുടെ എണ്ണം : (d) Block *
2 points
REMARKS *
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy