1) 2016 ജനുവരി 1 വെള്ളിയാഴ്ചയാണ് 2016 മാർച്ച് 1ഏത് ദിവസമായിരിക്കും ?
1 point
Clear selection
2) ഏറ്റവും ചെറിയ അഞ്ചക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
1 point
Clear selection
3) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വായിച്ച് പക്ഷി ഏതാണെന്നെഴുതുക ? .പറക്കാത്ത പക്ഷിയാന്ന്. മണ്ണിൽ മാളങ്ങളുണ്ടാക്കി അതിൽ മുട്ടയിടുന്നു ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷിയാണ് ആക്രമിക്കപെടുമ്പോൾ തല മണ്ണിൽ ഒളിച്ചുവയ്ക്കുന്നു
1 point
Clear selection
4) ഒരു പദാർത്ഥത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കൂ .ഒരു പാത്രത്തിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് മാറ്റാം .ഉൾകൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു .ഭാരം അളക്കാൻ കഴിയും. ?
1 point
Clear selection
5) 'കൂനിന്മേൽ കുരു 'എന്ന ശൈലി ശരിയായ് പ്രയോഗിച്ചിട്ടുള്ളത് ഏതു വാക്യത്തിലാണ് ?