SSLC PHYSICS Unit Test-1
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
Chapter: വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1. താഴെ സൂചിപ്പിച്ചിട്ടുള്ളവയിൽ ഏത് കാര്യമാണ് ഹീറ്റിംഗ് കോയിലിന്റെ പ്രത്യേകതയുമായി ബന്ധമില്ലാത്തത്?   (Which of the following is not applicable to the heating element) *
1 point
2. ഒരു പ്രതിരോധത്തിന്റെ അഗ്രങ്ങൾക്കിടയിൽ ആറ് വോൾട്ട് നൽകിയപ്പോൾ രണ്ട് സെക്കൻഡ് കൊണ്ട്  24 J താപം ഉൽപാദിപ്പിച്ചു എങ്കിൽ പ്രതിരോധത്തിലൂടെ ഉള്ള കറണ്ട് എത്രയായിരിക്കും ? ( When 6 V is applied across the ends of a resistor for 2 seconds, 24J of energy produces, Then what will be the current through it?) *
1 point
3. താഴെ തന്നിട്ടുള്ള സമവാക്യങ്ങളിലൊന്ന് ജൂൾ നിയമവുമായി ബന്ധപ്പെട്ടതല്ല. അത്  ഏതാണ്? (Identify the equation from the following which is not related to Joule's law) *
1 point
4. R1, R2 എന്നീ പ്രതിരോധങ്ങളെ ശ്രേണീരീതിയിൽ ബന്ധിപ്പിച്ചാൽ സഫലപ്രതിരോധം എപ്രകാരം ആയിരിക്കും?(If R1, R2 are two resistors connected in series then what will be the effective resistance?) *
1 point
5. തന്നിട്ടുള്ള ഡയഗ്രങ്ങൾ ശ്രദ്ധിക്കുക. ഏത് ഡയഗ്രത്തിലെ അമ്മീറ്റർ ആയിരിക്കും ഉയർന്ന റീഡിങ് കാണിക്കുന്നത്? (In the  following diagrams, which ammeter will show high reading?)   *
1 point
6. താഴെ സൂചിപ്പിക്കുന്നവയിൽ ഏതു കാര്യമാണ് സമാന്തര രീതിയിൽ ബന്ധിപ്പിച്ചിട്ടുള്ള പ്രതിരോധകങ്ങളുടെ ഒരു സർക്യൂട്ടിന്റെ കാര്യത്തിൽ ശരിയല്ലാത്തത്? (which of the following is false in the case of a circuit in which two resistors are conected in parallel) *
1 point
Untitled Title
7. താഴെ തന്നിട്ടുള്ള പ്രത്യേകതയിൽ ഒരു ഫ്യൂസ് വയറിന്റെ പ്രത്യേകതയായി ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടേണ്ടത് (which among the following will not be avoided in the case  of the specialities of a fuse wire) *
1 point
8. ആമ്പിയറേജ്(amperage) കൂടിയ ചാലകങ്ങൾക്ക് പൊതുവേ _______ കുറവായിരിക്കും.( ________ is low for conductors having high amperage) *
1 point
9. 500 W പവ്വറിൽ ഉള്ള ഒരു വൈദ്യുത ഉപകരണത്തിലൂടെ രണ്ട് ആമ്പിയർ വൈദ്യുതപ്രവാഹം നടക്കുന്ന സന്ദർഭത്തിൽ വോൾട്ടത എത്രയായിരിക്കും ( What will be the voltage, when an electrical appliance of 500W is allowing 2A of Current) *
1 point
10. സാധാരണ വൈദ്യുത ബൾബിനുള്ളിൽ (incandescent lamps )നിറയ്ക്കുന്ന വാതകം ഏതാണ്?(Which among the following gas is filled in incandescent lamps?) *
1 point
11. താഴെ സൂചിപ്പിച്ചിട്ടുള്ളവയിൽ ഏതാണ് എൽ.ഇ.ഡി (LED)ബൾബുകളുമായി ബന്ധമില്ലാത്തത്?(Which of the following is not related to LED bulbs?) *
1 point
12. താഴെ സൂചിപ്പിക്കുന്നതിലേതാണ് എൽ.ഇ.ഡി ബൾബുകളുമായി ബന്ധപ്പെടുത്തി ശരിയാകാത്തത്?(Which of the following is not correct in the case of LED bulbs?) *
1 point
13. ചിത്രത്തിൽ തന്നിട്ടുള്ള ഉപകരണത്തിന്റെ പേര്.(Identify the tool ) *
1 point
Captionless Image
14. ഒരു താപന ഉപകരണത്തിന് വോൾട്ടതയിൽ മാറ്റം വരുത്താതെ പ്രതിരോധം വർദ്ധിപ്പിക്കുന്നു എങ്കിൽ ഉപകരണത്തിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്താത്ത ഘടകം ഏത്? (Which among the following factors of a heating appliance remains constant, if the resistance is varies without changing voltage?) *
1 point
15. ഒരു ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്നതും എന്നാൽ  ചാലകവുമായി  ബന്ധപ്പെട്ടതല്ലാത്തതുമായ  ഘടകം.(Which factor of an electric conductor that influences the  resistance,  not related to it) *
1 point
16. ഒരു ഫിലമെന്റ് ലാമ്പിന്റെ പൊട്ടിപ്പോയ ഫിലമെന്റ് വീണ്ടും കൂട്ടിയോജിപ്പിച്ച് പ്രവർത്തനക്ഷമമാക്കുമ്പോൾ പ്രകാശത്തിൻറെ അളവ് കൂടുന്നു. അതിന്റെ കാരണം? (while rejoining the broken parts of a filament, brightness of the bulb increases. What is the reason?) *
1 point
17. ഒരു ഉപകരണത്തിന്റെ പവ്വറിനെ സ്വാധീനിക്കുന്ന വൈദ്യുതിയുമായി ബന്ധമില്ലാത്ത ഘടകം.(Which is factor that influence the power of an  electric appliance and it does not have any relation with current.} *
1 point
18. ഉപകരണത്തിൽ 12 v ബാറ്ററിയിൽ നിന്നും 2 mA കറൻറ് പ്രവഹിച്ചു എങ്കിൽ അതിൻറെ പ്രതിരോധം എത്രയായിരിക്കും? (What will be resistance of an electric appliance provided 12V, 2 MA current is being transmitted from a battery?) *
1 point
19.പ്രവർത്തന തത്വവുമായി ബന്ധപ്പെടുത്തി,കൂട്ടത്തിൽ പെടാത്തത് ഏത്? (Find an odd one conected with working principle?) *
1 point
20. മൂന്ന് തുല്യമല്ലാത്ത  പ്രതിരോധകങ്ങൾ ശ്രേണീരീതിയിൽ ബന്ധിപ്പിച്ചാൽ 6 Ω സഫല പ്രതിരോധം ലഭിക്കുന്നു. അവയിൽ രണ്ടെണ്ണം സമാന്തരമായും ഒരെണ്ണം അതിന് ശ്രേണിയായും ബന്ധിപ്പിച്ചാൽ ലഭിക്കാൻ സാധ്യതയില്ലാത്ത സഫല പ്രതിരോധം തന്നിട്ടുള്ളതിൽ ഏതായിരിക്കും (3 unequal resistors are conected in series,the effective resistance will be 6Ω.   Two of them are connected in parallel and the other in series to it, which among the following will not be the effective resistance of the combination *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy