Day-4 പൊതു വിജ്ഞാന ക്വിസ് പ്രോഗ്രാം (03-04-2020)
വീട്ടിലിരിക്കാം… സുരക്ഷിതരാകാം… പഠിക്കാം…
WOUP SCHOOL MUTTIL
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
പഠിക്കുന്ന വിദ്യാലയം/സ്ഥാപനം *
പഠിക്കുന്ന ക്ലാസ്‌ *
ഡിവിഷന്‍ *
വയനാട് ജില്ല നിലവിൽ വന്നത് എന്ന് ? *
5 points
വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര ? *
5 points
തെക്കൻ കാശി എന്നറിയപ്പെടുന്നത് *
5 points
കേരളത്തിൽ സമ്പൂർണ ആധാർ രജിസ്‌ട്രേഷൻ നടപ്പിലാക്കിയ ആദ്യ പഞ്ചയാത്ത് ഏത് ? *
5 points
പഴശ്ശിരാജയുടെ യഥാർത്ഥ പേര് *
5 points
വയനാട് വന്യജീവി സങ്കേതം നിലവിൽ വന്നത് *
5 points
വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി *
5 points
കിഴങ്ങുവിള ഗവേഷണത്തിനായി കേരളത്തിൽ ആദ്യമായി ജൈവ വൈവിദ്യ രജിസ്റ്റർ തയ്യാറാക്കിയ ഗ്രാമ പഞ്ചായത്ത് *
5 points
എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് *
5 points
ചിത്രം തിരിച്ചറിയുമോ *
5 points
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy