ICF Blood donation camp pre registration 
ഐ സി എഫ് ഹെൽതൊറിയം പദ്ധതിയുടെ ഭാഗമായി ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ഡിസംബർ 15 നു ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ചായിരിക്കും ക്യാമ്പ് നടക്കുക.  താല്പര്യമുള്ളവർക്കു രെജിസ്റ്റർ ചെയ്യാവുന്നതാണ്.
As part of the Qatar ICF Healthorium program, a blood donation camp is organized in collaboration with Hamad Hospital on December 15, 2023, from 1 PM to 7 PM.
നിബന്ധനകൾ
1,ക്യാമ്പിൽ പങ്കെടുക്കുന്നവർ ഒറിജിനൽ തിരിച്ചറിയൽ കാർഡ് (ഖത്തർ ഐഡി ഹെൽത് കാർഡ് ,ഡ്രൈവിംഗ് ലൈസൻസ് )കയ്യിൽ കരുതണം
2,തൂക്കം 50 കിലോക്ക് മുകളിലുള്ള 18-65 വയസ്സ് പ്രായമുള്ളവർ ആയിരിക്കണം
3, നാട്ടിൽ നിന്നും വന്നു 6 മാസം കഴിഞ്ഞിരിക്കണം
Blood donation eligibility criteria:
Donors must be between 18 and 65 years old and weigh at least 50 kg.
Individuals with recent growth, insulin dependence, or blood disorders should not donate.
Donors should have a gap of at least 8 weeks (56 days) since the last blood donation.
Individuals who have traveled to Asian or European countries within the last 6 months are ineligible.
 
Sign in to Google to save your progress. Learn more
NAME/പേര് *
AGE/ വയസ്  *
 CONTACT NUMBER/ ഫോൺ നമ്പർ  *
AREA (Where you stay), ഏരിയ *
സെക്ടർ 
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy