LAYMAN'S REVISION SERIES    
                                                                                                    CHEMISTRY UNIT.3
Sign in to Google to save your progress. Learn more
Name of the Student:sreelakshmi *
1.ഒരു ലോഹം ആസിഡുമായോ ജലവുമായോ പ്രവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാകുന്ന വാതകമേത്?[ Name the gas releases when a metal react with acid or water.]
1 point
Clear selection
2. ക്രിയാശീലശ്രേണി (Electro chemical series) ലോഹങ്ങളുടെ(metals) ഒരു ശ്രേണിയാണ്. എന്നാല്‍ ഈ ശ്രേണിയില്‍ ഒരു അലോഹം (non metal) ഉള്‍പ്പെട്ടിട്ടുണ്ട്? ഏതാണ് ഈ മൂലകം (Element)?
1 point
Clear selection
3. ഒരു ലോഹദണ്ഡ് (X) അയണ്‍ സള്‍ഫേറ്റ് ലായനിയില്‍ മുക്കിവച്ചപ്പോള്‍ ആദേശരാസപ്രവര്‍ത്തനം (displacement reaction) നടന്നു. എങ്കില്‍ X എന്ന ലോഹം താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാകാനാണ് സാധ്യതയുള്ളത്?
1 point
Captionless Image
Clear selection
4. തന്നിട്ടുള്ള ചിത്രം കാണുക. ഈ ക്രമീകരണമേത്‍? ഇതിലെ ആനോഡേത്? കാഥോഡേത്? Hint:കോപ്പറിന് സിങ്കിനേക്കാള്‍ ക്രിയാശീലം കുറവാണ്.
2 points
Captionless Image
Clear selection
5. നാലാമത്തെ ചോദ്യത്തില്‍തന്നിട്ടുള്ള ക്രമീകരണത്തിലെ ഇലക്ട്രോണ്‍ പ്രവാഹത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?
2 points
6. ഒരു ചെമ്പ് വളയില്‍ വെള്ളി വൈദ്യുതലേപനം ചെയ്യണം. ഇതിന് ഉപയോഗിക്കാവുന്ന ഇലക്ട്രോലൈറ്റേത്? (A copper ring is to be electroplated with silver. Select a suitable electrolyte for this]
1 point
Clear selection
7. വൈദ്യുതരാസസെല്ലുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്? [Which of the given statements is TRUE in respect of Electrochemical cells]
2 points
Clear selection
8. വൈദ്യുതലേപന ക്രമീകരണത്തിന്റെ (Electroplating)ചിത്രമാണ് തന്നിട്ടുള്ളത്. ഇതിലെ ബാറ്ററിയുടെ ധ്രുവത (poles)തിരിച്ചറിയുക.
1 point
Captionless Image
Clear selection
9. വൈദ്യുതലേപനം (Electroplsting) നടക്കുന്നതുമൂലം ഇലക്ട്രോലൈറ്റിന്റെ ഗാഢതയില്‍ (concentration) ഉണ്ടാകുന്ന മാറ്റമെന്ത്?
1 point
Clear selection
10. ഒരു ഗാല്‍വനിക് സെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേതെല്ലാം?
2 points
10. ഒരു ഗാല്‍വനിക് സെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേതെല്ലാം?
2 points
11. സോഡിയം ക്ലോറൈഡിന്റെ ജലീയലായനിയെ വൈദ്യുതവിശ്ലേഷണം ചെയ്താല്‍ ലഭിക്കുന്ന പദാര്‍ത്ഥങ്ങളേവ?[What are the products obtained by the electrolysis of  sodium chloride solution? ]
2 points
Clear selection
12. സോഡിയം ക്ലോറൈഡിന്റെ ജലീയലായനിയെ വൈദ്യുതവിശ്ലേഷണം ചെയ്യുമ്പോള്‍ നിരോക്സീകരിക്കപ്പെടുന്ന അയോണ്‍/തന്‍മാത്രയേത്?[Which is the ion/molecule that undergoes reduction during the electrolysis of   sodium chloride solution? ]
1 point
Clear selection
13. വൈദ്യുതലേപനത്തിന്  (Electroplating) ആവശ്യമായ വൈദ്യുതിയേത്?
1 point
Clear selection
14. വൈദ്യുതവിശ്ലേഷണപ്രക്രിയയിലൂടെ ലോഹങ്ങളെ ശുദ്ധീകരിക്കാം. ഈ പ്രവര്‍ത്തനത്തില്‍  ..........     [Metals can be purified through Electrolysis. In this process ..........]
2 points
Clear selection
15. ഉരുകിയ സേോഡിയം ക്ലോറൈഡും, സോഡിയം ക്ലോറൈഡിന്റെ ജലീയലായനിയും വൈദ്യുതവിശ്ലേഷണം ചെയ്താല്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ വ്യത്യാസമുണ്ട്. എന്നാല്‍ രണ്ട് പ്രവര്‍ത്തനത്തനത്തിലും ........    [ The products obtained by the electrolysis of sodium chloride solution and molten sodium chloride are different. But in both the process ........    ]
1 point
Clear selection
16. തന്നിട്ടുള്ള പ്രസ്താവനകളില്‍നിന്നും ശരിയായത് തെരഞ്ഞെടുക്കുക.
2 points
Clear selection
17. ഒരു ഗാല്‍വനിക് സെല്ലിലെ ഇലക്ട്രോഡുകളായ X ലെയും Y ലെയും രാസപ്രവര്‍ത്തനസമവാക്യങ്ങള്‍ തന്നിരിക്കുന്നു. a. ഇതിലെ ആനോഡേത്? കാഥോഡേത്? b. ഇലക്ട്രോണ്‍ പ്രവാഹദിശയേത്?  [It is given the equations of reaction  take place at  X and Y which are the electrodes of a Galvanic Cell. a. Identify Anode and  Cathode.    b. Which is the direction of flow of electrons?]
2 points
Captionless Image
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy