പരിസരപഠനം - 2 - ഇലയ്ക്കുമുണ്ട് പറയാൻ
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.                                                        ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                               Prepared by,  Pradhin N K
നാരുവേര് പടലമുള്ള സസ്യം  ഏത്? *
1 point
ജാലികാ സിരാവിന്യാസമുള്ള സസ്യങ്ങളുടെ വേരുകൾ... *
1 point
നാരുവേര് പടലമുള്ള സസ്യങ്ങളുടെ വിത്തിന്റെ പ്രത്യേകത എന്ത്? *
2 points
കൂട്ടത്തിൽപെടാത്തത് ഏത്? *
1 point
മുളയ്ക്കുന്ന വിത്തിൽ നിന്നും ആദ്യം  പുറത്തു വരുന്ന ഭാഗം എന്തായി മാറുന്നു? *
1 point
സസ്യം വളരുന്നതിനനുസരിച്ച് ബീജപത്രത്തിനു എന്ത് മാറ്റമാണ് ഉണ്ടാകുന്നത്? *
1 point
ഏകബീജപത്രസസ്യങ്ങളുടെ കാണ്ഡത്തിന്റെ പ്രത്യേകത എന്ത്? *
1 point
ബീജമൂലത്തിനും ബീജശീർഷത്തിനും മുളച്ചു വരാനും വളരാനും ആവശ്യമായ ആഹാരം എവിടെ നിന്നാണ് ലഭിക്കുന്നത്? *
1 point
ബീജശീർഷം വളർന്നു എന്തായി മാറുന്നു? *
1 point
ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം ഏത്? *
1 point
ഏറ്റവും വലിയ ഇലയുള്ള സസ്യം ഏത്? *
1 point
ശരി ഏത്? *
1 point
നാരു വേര് - ............. - ഏകബീജപത്രം *
1 point
പുല്ലുവർഗ്ഗത്തിൽപെട്ട ഏറ്റവും വലിയ സസ്യം ഏത്? *
1 point
ഏത് തരം ഇലയാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്? *
1 point
Captionless Image
നിങ്ങളുടെ പേര്   *
ഉപജില്ല *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy