സ്റ്റാന്‍ഡേര്‍ഡ് 10 - വിദ്യാര്‍ത്ഥികള്‍ക്കുള്ള സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് - യൂണിറ്റ്  2 അറിവിന്റെ വാതായനങ്ങള്‍..
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം.. 1 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു സ്കോര്‍ വീതം. 17 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ക്ക് 2 സ്കോര്‍ വീതം (2 ശരിയുത്തരങ്ങള്‍. രണ്ടും ശരിയാക്കിയാല്‍ മാത്രം 2 സ്കോര്‍. ഇല്ലെങ്കില്‍ സ്കോര്‍ ലഭിക്കുന്നതല്ല.) 24, 25 ചോദ്യങ്ങള്‍ക്ക് 5 സ്കോര്‍ വീതം.(മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ലാന്‍ഡ്സ്കേപ്പ് മോഡില്‍ ഫോണ്‍ പിടിക്കുക)    നന്ദി. തയ്യാറാക്കിയത് സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍. ചോദ്യങ്ങള്‍ തയ്യാറാക്കിയത് - ശ്രീദുര്‍ഗ ടീച്ചര്‍, ജി വി എച്ച് എസ് എസ് ദേശമംഗലം, അനിത ടീച്ചര്‍, എസ് കെ ​​എം ജെ എച്ച് എസ് എസ്, കല്‍പറ്റ.
Sign in to Google to save your progress. Learn more
വിദ്യാര്‍ത്ഥിയുടെ പേര് *
വിദ്യാലയത്തിന്റെ പേര് *
1. കണ്ണിൽ ലെൻസിനും കോർണിയക്കും ഇടയിൽ കാണുന്ന ദ്രവം *
1 point
2. കണ്ണിലെ ദൃഷ്ടിപടലത്തിൽ അഥവാ റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ *
1 point
3. മധ്യകർണ്ണത്തിലെ അസ്ഥി ശൃംഖലയിൽ ഉൾപ്പെടാത്തത് *
1 point
4. വിറ്റാമിൻ എ യുടെ കുറവുമൂലം ഉണ്ടാകുന്ന നേത്രവൈകല്യം *
1 point
5. ആന്തരകർണ്ണത്തിലെ ഭാഗങ്ങൾ *
1 point
6. ലെൻസ് അതാര്യമാകുന്നതുമൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് *
1 point
7. ശബ്ദതരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന ചെവിയിലെ സ്തരം *
1 point
8. കണ്ണിൽ പ്രകാശഗ്രാഹീകോശങ്ങൾ കൂടുതലായി കാണുന്ന ഭാഗമാണ് *
1 point
9. അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നതു മൂലം ഉണ്ടാകുന്ന നേത്രവൈകല്യം *
1 point
10. ശരീരതുലനനിലപാലനത്തിന് സഹായിക്കുന്ന ആന്തരകർണ ഭാഗം? *
1 point
11. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക *
1 point
12. കൂട്ടത്തിൽ ചേരാത്തത് ഏത്? *
1 point
13. മങ്ങിയപ്രകാശത്തിൽ പ്യൂപ്പിളിന്റെ വലുപ്പം ക്രമീകരിക്കുന്നതെങ്ങനെ? *
1 point
14. ലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശി *
1 point
15. അകലെയുളള വസ്തുവിനെ നോക്കുമ്പോൾ..............? *
1 point
16. വെസ്റ്റിബുലാർ നാഡിയുടെ ധർമ്മം.? *
1 point
17. ശരിയായവ തിരഞ്ഞെടുക്കുക *
2 points
Required
18. താഴെ പറയുന്നവയില്‍ പ്രകാശഗ്രാഹികള്‍ കണ്ടെത്തുക? *
2 points
Required
19. താഴെ പറയുന്നവയില്‍ ചെങ്കണ്ണിനു കാരണമാകുന്ന സൂക്ഷ്മജീവികള്‍ ഏതെല്ലാം? *
2 points
Required
20. ത്വക്കില്‍ കാണപ്പെടുന്ന, ചിത്രത്തില്‍ കൊടുത്തിട്ടുള്ള ഗ്രാഹികള്‍ തിരിച്ചറിയുക? *
2 points
Captionless Image
Required
21. താഴെ പറയുന്നവയില്‍ ഗന്ധം അറിയുന്നതിനു നടക്കുന്ന പ്രക്രിയകള്‍ തെരഞ്ഞെടുക്കുക *
2 points
Required
22. കണ്ണിലെ ദ്രവങ്ങളുടെ ധർമ്മങ്ങൾ തിരിച്ചറിയുക *
2 points
Required
23. താഴെ പറയുന്നവയില്‍ ചെവിയിലെ ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയില്‍ കാണപ്പെടുന്ന ഭാഗങ്ങള്‍ ഏതെല്ലാം? *
2 points
Required
24. അടയാളപ്പെടുത്തിയ ഭാഗങ്ങള്‍ തിരിച്ചറിയുക *
5 points
Captionless Image
1
2
3
4
5
ആന്തരകര്‍ണ്ണത്തിലെ കേള്‍വിയുടെ ഭാഗം
സെറിബല്ലത്തിലേക്ക് ആവേഗങ്ങളെ വഹിക്കുന്ന ഭാഗം
സെറിബ്രത്തിലേക്ക് ആവേഗങ്ങളെ വഹിക്കുന്ന ഭാഗം
മധ്യകര്‍ണ്ണത്തിലെ അസ്ഥിനിര്‍മ്മിതഭാഗം
ചെവിയിലെ മര്‍ദ്ദം ക്രമീകരിക്കുന്ന ഭാഗം
25. കണ്ണിലെ പ്രകാശഗ്രാഹികളുടെ സ്വഭാവമനുസരിച്ച് ചേര്‍ത്തെഴുതുക *
5 points
റോഡ് കോശങ്ങള്‍
കോണ്‍ കോശങ്ങള്‍
റൊഡോപ്സിന്‍ വര്‍ണകം
എണ്ണത്തില്‍ കൂടുതല്‍
വര്‍ണ്ണകാഴ്ച സാധ്യമാക്കുന്നു
അയൊഡോപ്സിന്‍ വര്‍ണകം
മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്നു
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy