വിജയജാലകം LSS പരിശീലനം - 09
Sub: EVS
റഫറൻസ് - വിജയ ജാലകം പുസ്തകം
Sign in to Google to save your progress. Learn more
സ്ക്കൂൾ: *
പേര്: *
ഫോൺ നമ്പർ *
1. ഇലകളിൽ ജാലികാസിരാവിന്യാസം കാണപ്പെടുന്ന ജോഡി ഏത്? *
1 point
2. താഴെ കൊടുത്തവയിൽ തായ് വേര് കാണപ്പെടാത്ത സസ്യം ഏത്?  *
1 point
3. വിത്തുകളുടെ പുറമെ കാണുന്ന കട്ടിയുള്ള ആവരണത്തിന് പറയുന്ന പേര്?  *
1 point
4.  മുത്തങ്ങാ ചെടിയിൽ ഏത് വേര് പടലം ആണ്?  *
1 point
5. വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്തു വരുന്ന ഭാഗം? *
1 point
6 . താഴെ കൊടുത്തതിൽ ഏകബീജപത്ര സസ്യം ഏത്?  *
1 point
7. താഴെ തന്നവയിൽ ദ്വിബീജ പത്ര സസ്യത്തിൻ്റെ ശരിയായ ജോഡി ഏത്?  *
1 point
8 .തെങ്ങോല, മുളയില എന്നിവ നെടുകെ കീറിയെടുക്കാൻ കഴിയുന്നതെന്തുകൊണ്ട്? *
1 point
9. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം ഏത്? *
1 point
10. തായ് വേര് പടലത്തിൻ്റെ ശരിയായ ജോഡി ഏത്? *
1 point
വിജയ ജാലകം സമ്പൂർണ്ണ എൽ.എസ്.എസ്.പഠന സഹായി.

വിജയ ജാലകം പുസ്തകം ആവശ്യമുള്ളവർ 77360 35310 whats app ചെയ്യുക.
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy