ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ് 5 EVS കലകളുടെ നാട്
കൊളവല്ലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
കേരളത്തിന്റെ ദേശിയ ഉത്സവം ? *
1 point
കേരളീയ കലാരൂപങ്ങളിൽ പെടാത്തത് ? *
1 point
"ഓമനത്തിങ്കൾക്കിടാവോ "എന്ന ഗാനം രചിച്ചത് ആര് ? *
1 point
കേരളീയ സമൂഹത്തിനു മാപ്പിളപ്പാട്ടിനെ പരിചയപ്പെടുത്തിയ മഹാനായ കവി ? *
1 point
ഗർഭശ്രീമാൻ എന്നറിയപ്പെടുന്നതാര് ? *
1 point
തച്ചോളി ഒതേനൻ ഉണ്ണിയാർച്ച തുടങ്ങിയവരുടെ വീര സാഹസികത വർണിക്കുന്ന പാട്ടുകൾ? *
1 point
കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം? *
1 point
കുഞ്ചൻനമ്പ്യാർ തുടക്കം കുറിച്ച കലാരൂപം? *
1 point
സ്ത്രീകൾ കേരളീയ വേഷം ധരിച്ച് ദശപുഷ്പം ചൂടി കൈകൊട്ടി പാട്ടുപാടി അവതരിപ്പിക്കുന്ന കലാരൂപം? *
1 point
കുടമാറ്റം ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy