Class 10-Circles - Self Assessment Test -5         (MM & EM)
TEST കള്‍  തുടര്‍ച്ചയായി ചെയ്ത് പാഠഭാഗത്തിലെ ആശയങ്ങള്‍ സ്വയം മനസ്സിലാക്കാവുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് .Note book ല്‍ ചെയ്ത് നോക്കി പിന്നീട് SUBMIT ചെയ്താല്‍ മതി. ഒന്നിലധികം തവണ ചെയ്യാം
Sign in to Google to save your progress. Learn more
കേന്ദ്ര കോണിന്റെ പകുതിയാണ് മറുചാപത്തിലെ കോൺ
The angle on the alternate arc is half the central angle
1)  What is the measure of ∠P?(Hint : - The central angle of AB is ∠AOB = 70° , The angle on the alternate arc is ∠APB = ∠P , The angle on the alternate arc is half the central angle.)      [∠P യുടെ അളവ് എത്ര? (സൂചന:ചാപം ABയുടെ കേന്ദ്രകോൺ  ∠AOB = 70° മറു ചാപത്തിലെ കോൺ ∠APB =∠P ,കേന്ദ്ര കോണിന്റെ പകുതിയാണ് മറുചാപത്തിലെ കോൺ )]   *
4 points
Captionless Image
2)  What is the measure of ∠P?(Hint : - The central angle of AB is ∠AOB = 80° , The angle on the alternate arc is ∠APB = ∠P ,The angle on the alternate arc is half the central angle.)  [∠P യുടെ അളവ് എത്ര? (സൂചന:ചാപം ABയുടെ കേന്ദ്രകോൺ  ∠AOB = 80° മറു ചാപത്തിലെ കോൺ ∠APB =∠P ,കേന്ദ്ര കോണിന്റെ പകുതിയാണ് മറുചാപത്തിലെ കോൺ )  ]   *
4 points
Captionless Image
3)  What is the measure of ∠P?     [∠P യുടെ അളവ് എത്ര? ] *
4 points
Captionless Image
4) What is the measure of ∠OBP? (Hint : - OP=OB , radii. The angles opposite to the equal sides are also equal.)        [∠OBP യുടെ അളവ് എത്ര? (OP=OB ,ആരങ്ങൾ.തുല്യവശങ്ങൾക്കെതിരെയുള്ള കോണുകൾ തുല്യം) ]   *
4 points
Captionless Image
5) What is the measure of ∠P? [∠P യുടെ അളവ് എത്ര?] *
4 points
Captionless Image
6)  What is the measure of ∠OAP? (Hint : - OP=OA , radii. The angles opposite to the equal sides are also equal.)   [ ∠OAP യുടെ അളവ് എത്ര?(OP=OA ,ആരങ്ങൾ.തുല്യവശങ്ങൾക്കെതിരെയുള്ള കോണുകൾ തുല്യം)] *
4 points
Captionless Image
7) What is the measure of ∠P?  [∠P യുടെ അളവ് എത്ര?] *
4 points
Captionless Image
8) What is the measure of ∠AOB?(Central angle of arc AB)       [∠AOB യുടെ അളവ് എത്ര?(ചാപം AB യുടെ കേന്ദ്ര കോൺ)] *
4 points
Captionless Image
9)  What is the measure of ∠AOB?(Central angle of arc AB)   [∠AOB യുടെ അളവ് എത്ര?(ചാപം AB യുടെ കേന്ദ്ര കോൺ)] *
4 points
Captionless Image
10 What is the measure of the central angle of arc AB?)    [ചാപം AB യുടെ കേന്ദ്ര കോണിന്റെ അളവ് എത്ര?] *
4 points
Captionless Image
Name *
School *
DIVISION *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy