LSS CRASH COURSE DAY 8
Sign in to Google to save your progress. Learn more
കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത് *
1 point
അധിവർഷം ഫെബ്രുവരി ആദ്യ തീയതിയും അവസാന തീയതി ഏത് ദിവസമായിരിക്കും ശരിയാണോ തെറ്റാണോ *
1 point
രണ്ടു സംഖ്യകളുടെ തുക 50ആണ് വ്യത്യാസം 10 ആയാൽ സംഖ്യ ൾകൾ ഏവ
1 point
ക്ലോക്കിലെ സെക്കൻഡ് സൂചി 3ൽ നിന്ന് 9ലേക്ക് എത്തുമ്പോൾ എടുക്കുന്ന സമയം എത്ര *
1 point
I have four letters, I live in palace, I am ruler of the kingdom, WHO AM I?
1 point
കനിവ് എന്ന പദത്തിന് സമാനപദം ആയി വരാത്തത് *
1 point
പിരിച്ചെഴുതുക:  മെലിഞ്ഞുണങ്ങിയ *
1 point
പൊന്നും മണികളും കിഴികെട്ടിത്തന്നീടാം, പൊന്നാരക്കുട്ടനെ ഞാനെടുക്കും: ഇത് ഏത് കൃതിയിലെ വരികളാണ് *
1 point
ഒരു ചതുരത്തിന് ചുറ്റളവ് 48 സെൻറീമീറ്റർ ആണ് ഇതിൻറെ നാല് മൂലയിൽ നിന്നും രണ്ട് സെൻറീമീറ്റർ വശമുള്ള സമചതുരം വെട്ടിമാറ്റിയാൽ ബാക്കിയുള്ള രൂപത്തിൽ ചുറ്റളവ് എത്ര
1 point
വിത്ത് മുളച്ച് ചെടിയായി വളരുമ്പോൾ ബീജ പത്രങ്ങൾ ചുരുങ്ങി വലുപ്പം കുറയുന്നു *
1 point
താഴെ പറയുന്നതിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പെടാത്തത് *
1 point
ജാലിയൻവാലാബാഗ് ബാഗ് കൂട്ടക്കൊല നടന്നത് ഏത് സംസ്ഥാനത്താണ്
1 point
Clear selection
അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിൽ 100 സെഞ്ചുറികൾ നേടിയ താരം *
1 point
ഒരു കബഡി ടീമിലെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും *
1 point
Find out odd one out *
1 point
ഏറ്റവും കൂടുതൽ പുഴകളുള്ള ജില്ല *
1 point
സൂര്യനിൽനിന്ന് ഭൂമിയിലേക്ക് പ്രകാശം എത്താൻ എത്ര സമയമാണ് *
1 point
ഏറ്റവും വലിയ ഇലയുള്ള സസ്യം ഏത് *
1 point
താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ അയൽരാജ്യം അല്ലാത്തത് ഏത് *
1 point
താഴെ കൊടുത്തിരിക്കുന്ന "ധാര" എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത് *
1 point
ഇവയിൽ ഏതാണ് ചില്ലക്ഷരം *
1 point
കേരളത്തിലെ ഉപ്പുസത്യാഗ്രഹം അവസാനിച്ചത് പയ്യന്നൂരിൽ ആണ് എവിടെനിന്നാണ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്? *
1 point
പത്തായത്തെ പട്ടിണിക്കിടരുത് എന്ന ചൊല്ലിന്റെ ആശയം എന്ത് *
1 point
 11:05 pmന് കോട്ടയത്തു നിന്ന് പുറപ്പെട്ട ബസ്  8 മണിക്കൂർ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് എത്തി എത്തിച്ചേർന്ന സമയം ഏത്
1 point
വായ്ച എന്ന പദത്തിൻറെ അർത്ഥം എന്ത് *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ മേഘം എന്ന പദത്തിൻറെ സമാന പദം ആയി വരാത്തത് ഏത് *
1 point
പിരിച്ചെഴുതാം - തെളിഞ്ഞോളങ്ങൾ *
1 point
Find out odd one out *
1 point
ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടി റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യൻ താരം രം *
1 point
പുതിയ 50 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ഏത് *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy