BYKVHSS, VALAVANNUR
SSLC MODEL EXAMINATION - 2020
CHEMISTRY-2
CHAPTERS : 3 & 4
ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും & ലോഹ നിർമാണം
Prepared By : SAFOORA TE

Sign in to Google to save your progress. Learn more
വിദ്യാർത്ഥിയുടെ പേര് *
ഡിവിഷൻ *
ക്ലാസ് നമ്പർ *
1. തണുത്ത ജലവുമായി പ്രവർത്തിച്ചു ഹൈഡ്രജൻ സ്വതന്ത്രമാക്കുന്ന ലോഹം ?
1 point
Clear selection
2. ഉരുകിയ സോഡിയം ക്ലോറൈഡിനെ വൈദ്യുത വിശ്ലേഷണം ചെയ്താൽ ആനോഡിൽ  ലഭിക്കുന്ന പദാർത്ഥം ഏത് ?
1 point
Clear selection
3. തന്നിരിക്കുന്ന ഗാൽവാനിക്ക് സെല്ലിലെ ആനോഡ് ഏത് ?
1 point
Captionless Image
Clear selection
4. മുകളിൽ കൊടുത്ത ഗാൽവാനിക്ക് സെല്ലിലെ ഓക്സികരണ സമവാക്യം ഏത് ?
1 point
Clear selection
5. താഴെ കൊടുത്തിരിക്കുന്നവയിൽ നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യാൻ കഴിയാത്ത ലോഹം ഏത് ?  
1 point
Clear selection
6. ആദേശ പ്രവർത്തനവുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണങ്ങൾ നൽകിയിരിക്കുന്നു. ഇവയിൽ ഏതിലാണ് ആദേശ രാസ പ്രവർത്തനം നടക്കുന്നത് ?
1 point
Clear selection
7. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
2 points
8. CuSO4 ലായനിയിൽ നിന്ന് Cu വിനെ ആദേശം ചെയ്യാൻ കഴിയുന്ന ലോഹങ്ങൾ ഏവ ?
1 point
Captionless Image
Clear selection
9. ഇരുമ്പാണിയിൽ വെള്ളി പൂശുന്നു. ഇവിടെ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏത് ?
1 point
Clear selection
10. താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂവൽക്കത്തിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏത് ?
1 point
Clear selection
11. അലുമിനിയത്തിൻ്റെ അയിരാണ്
1 point
Clear selection
12. ടിന്നിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗം
1 point
Clear selection
13. അലുമിനിയത്തിൻ്റെ  സാന്ദ്രണ രീതി
1 point
Clear selection
14. താഴെ കൊടുത്തിരിക്കുന്നവയിൽ ഇരുമ്പ് നിർമാണത്തിലെ നിരോക്സീകാരി ഏത് ?
1 point
Clear selection
15. കാൽസിനേഷൻ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?
1 point
Clear selection
16. ഇതിൽ ആനോഡ് ഏത് ?
1 point
Captionless Image
Clear selection
17. അലൂമിനിയം നിർമാണത്തിൽ ക്രയോലൈറ്റ്ൻ്റെ  ആവശ്യകത എന്ത് ?
1 point
Clear selection
18. സ്ഥിരകാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിൻ്റെ ലോഹ സങ്കരം ഏത് ?
1 point
Clear selection
19. കോപ്പറിൻ്റെ വൈദ്യുത വിശ്ലേഷണ ശുദ്ധീകരണ ചിത്രം നൽകിയിരിക്കുന്നു. ഇതിലെ ഇലെക്ട്രോലൈറ്റ് ഏത് ?
1 point
Captionless Image
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy