Class 9 - അധ്യായം 1. പരപ്പളവ് വർക്ക് ഷീറ്റ് - 4
2020   -   21
Sign in to Google to save your progress. Learn more
School *
Name *
Division *
1) നീല , ചുവപ്പ് വരകൾ സമാന്തരമാണ്. ചിത്രത്തിലെ 2 ത്രികോണങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ? *
2 points
Captionless Image
2) പച്ച , നീല വരകൾ സമാന്തരമാണ്. AB = PQ  ആയാൽ , ചിത്രത്തിലെ 2 ത്രികോണങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ? *
2 points
Captionless Image
3) നീല , ചുവപ്പ് വരകൾ സമാന്തരമാണ്. AB = PQ = LM ആയാൽ ചിത്രത്തിലെ 3 ത്രികോണങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്? *
2 points
Captionless Image
4) കറുപ്പ് , ചുവപ്പ് വരകൾ സമാന്തരമാണ്. ചിത്രത്തിലെ 3 ത്രികോണങ്ങളേയും സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ? *
2 points
Captionless Image
5) ത്രികോണങ്ങൾക്ക് തുല്യപരപ്പളവാകണമെങ്കിൽ താഴെപ്പറയുന്നവയിൽ ശരിയേത്? *
2 points
6) 2 ത്രികോണങ്ങൾക്ക് തുല്യപരപ്പളവാകണമെങ്കിൽ താഴെപ്പറയുന്നവയിൽ തെറ്റ് ഏത്? *
2 points
7) ചിത്രത്തിലെ 3 ത്രികോണങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ? *
2 points
Captionless Image
8) തുല്യപരപ്പളവുള്ള ത്രികോണങ്ങൾ കിട്ടാൻ താഴെ പറയുന്നവയിൽ ശരിയേത് ? *
2 points
9) തുല്യപരപ്പളവുള്ള 2 ത്രികോണങ്ങൾ വരയ്ക്കണമെങ്കിൽ താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? *
2 points
10) ചിത്രത്തിലെ 3 ത്രികോണങ്ങളുടേയും പേരെന്ത്? (സൂചന: ഒരു കോൺ90° ആയാൽ മട്ടത്രികോണം , 2 വശങ്ങൾ തുല്യമായാൽ സമപാർശ്വത്രികോണം. ,2 വശങ്ങൾ തുല്യവും ഒരു കോൺ 90° യും ആയാൽ സമപാർശ്വ മട്ടത്രികോണം. *
2 points
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy