ലൂക്ക പഠന കോഴ്സുകൾ
ലൂക്ക സയൻസ് പോർട്ടൽ ഹൃസ്വകാല ഓൺലൈൻ പഠന കോഴ്സുകൾ - തുടങ്ങാൻ ഉദ്ദേശിക്കുന്നു. അതാത് മേഖലയിലെ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അധ്യാപകരുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തുടങ്ങാനുദ്ദേശിക്കുന്ന കോഴ്സ് വിഷയങ്ങൾ താഴെ കൊടുക്കുന്നു. കൂടുതൽ പേർക്ക് താത്പര്യമുള്ള കോഴ്സ് എതാണെന്ന് അറിയുന്നതിനായി നിങ്ങൾക്ക് താത്പര്യമുള്ള വിഷയം പോൾ ചെയ്യുമല്ലോ..
Sign in to Google to save your progress. Learn more
Email *
പേര് *
കോഴ്സ് വിഷയങ്ങൾ *
വാട്സാപ്പ് നമ്പർ
അറിയിപ്പ്
കോഴ്സ് രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നിങ്ങളെ അറിയ്ക്കുന്നതാണ്.
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy