JavaScript isn't enabled in your browser, so this file can't be opened. Enable and reload.
Class-10 , Chapter – 1 , Arithmetic Sequence Worksheet - 16
Malayalam & English Medium 2020 - 21
Sign in to Google
to save your progress.
Learn more
* Indicates required question
NOTE (Mal)
Note (Eng)
GENDER
*
Female
Male
SCHOOL
*
Your answer
NAME
*
Your answer
Divsion
Your answer
1) 5,10,15,20,25,30,.....എന്ന സമാന്തരശ്രേണിയില്‍ 15 ന്റെ പദസ്ഥാനം 3 ആണ് . 20 ന്റെ പദസ്ഥാനം എത്ര?
*
2 points
Your answer
2) 5,10,15,20,25,30,.....എന്ന സമാന്തരശ്രേണിയില്‍ 5 ന്റെ പദസ്ഥാനം 1 ആണ് . 30 ന്റെ പദസ്ഥാനം എത്ര?
*
2 points
Your answer
3) 5,10,15,20,25,30,.....എന്ന സമാന്തരശ്രേണിയില്‍ പദസ്ഥാനം 2 ആയ പദം 10 ആണ് . പദസ്ഥാനം 5 ആയ പദം ഏത് ?
*
2 points
Your answer
4) 4,7,10,13,16,19,.....എന്ന സമാന്തരശ്രേണിയില്‍ പദസ്ഥാനം 6 ആയ പദം 19 ആണ് . പദസ്ഥാനം 7 ആയ പദം ഏത് ?
*
2 points
Your answer
5) 4,7,10,13,16,19,.....എന്ന സമാന്തരശ്രേണിയില്‍ പദസ്ഥാനം 2 ആയ പദം ഏത് ?
*
2 points
Your answer
6) 2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍ 3 ,6 എന്നീ പദസ്ഥാനങ്ങളില്‍ വരുന്ന പദങ്ങള്‍ ഏത് ?
*
2 points
3 , 6
8 , 17
8 , 14
8 , 20
7) 2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍ 1 ,7 എന്നീ പദസ്ഥാനങ്ങളില്‍ വരുന്ന പദങ്ങള്‍ ഏത് ?
*
2 points
1 , 7
2 , 17
2 , 20
2 , 23
8) 2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍ 17 , 5 എന്നീ പദങ്ങളുടെ പദസ്ഥാനങ്ങള്‍ ഏത് ?
*
2 points
6 , 2
7 , 2
5 , 2
7 , 1
9) 2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍ 17 , 5 എന്നീ പദങ്ങളുടെ പദസ്ഥാനങ്ങളുടെ തുക എത്ര?
*
2 points
6 + 2=8
7 + 2=9
5 +2 =7
17+5=22
10) 2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍ 1 -)മത്തെയും, 7 -)മത്തെയും പദങ്ങളുടെ തുക എത്ര?
*
2 points
2+17=19
2+20=22
2+23=25
1+7=8
11) 1,3,5,7,9,11,13,15,17,19.....എന്ന സമാന്തരശ്രേണിയില്‍ ശരിയല്ലാത്തത് എത്?
*
2 points
1-)മത്തെയും 10-)മത്തെയുംപദസ്ഥാനങ്ങളുടെ തുക = 11
1-)മത്തെയും 10-)മത്തെയുംപദങ്ങളുടെ തുക =20
2-)മത്തെയും 9-)മത്തെയുംപദസ്ഥാനങ്ങളുടെ തുക = 11
2-)മത്തെയും 9-)മത്തെയുംപദങ്ങളുടെ തുക =20
2-)മത്തെയും 9-)മത്തെയുംപദസ്ഥാനങ്ങളുടെ തുക = 20
12) 1,3,5,7,9,11,13,15,17,19.....എന്ന സമാന്തരശ്രേണിയില്‍ ശരിയല്ലാത്തത് എത്?
*
2 points
3-)മത്തെയും 8-)മത്തെയുംപദങ്ങളുടെ തുക =20
4-)മത്തെയും 7-)മത്തെയുംപദങ്ങളുടെ തുക =20
3-)മത്തെയും 8-)മത്തെയുംപദസ്ഥാനങ്ങളുടെ തുക = 11
4-)മത്തെയും 7-)മത്തെയുംപദസ്ഥാനങ്ങളുടെ തുക = 11
4-)മത്തെയും7-)മത്തെയുംപദസ്ഥാനങ്ങളുടെ തുക = 20
13) 1,3,5,7,9,11,13,15,17,19.....എന്ന സമാന്തരശ്രേണിയില്‍ ശരിയല്ലാത്തത് എത്?
*
2 points
5-)മത്തെയും 6-)മത്തെയും പദസ്ഥാനങ്ങളുടെ തുക = 11
5-)മത്തെയും 6-)മത്തെയുംപദങ്ങളുടെ തുക =20
4-)മത്തെയും 7-)മത്തെയുംപദസ്ഥാനങ്ങളുടെ തുക = 11
4-)മത്തെയും7-)മത്തെയുംപദങ്ങളുടെ തുക = 20
4-)മത്തെയും7-)മത്തെയുംപദസ്ഥാനങ്ങളുടെ തുക = 20
14) പദസ്ഥാനങ്ങളുടെ തുകകള്‍ തുല്യമായ എല്ലാ പദജോടികളുടെയും തുകകള്‍ തുല്യമായിരിക്കുമല്ലോ. ഒരു സമാന്തരശ്രേണിയിലെ 5-)മത്തെയും 6-)മത്തെയും പദങ്ങളുടെ തുക =50 എങ്കില്‍ 4-)മത്തെയും 7-)മത്തെയുംപദങ്ങളുടെ തുക എത്ര?
*
2 points
50
11
100
ഇതൊന്നുമല്ല
15) ഒരു സമാന്തരശ്രേണിയിലെ 1-)മത്തെയും 7-)മത്തെയും പദങ്ങളുടെ തുക =30 എങ്കില്‍ 2-)മത്തെയും 6-)മത്തെയുംപദങ്ങളുടെ തുക എത്ര?(പദസ്ഥാനങ്ങളുടെ തുക 1+7=2+6=8)
*
2 points
8
60
30
ഇതൊന്നുമല്ല
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms