ആ വാഴവെട്ട്
Std:8 , Subject: Malayalam.2, Mark:15
Sign in to Google to save your progress. Learn more
Name of Student *
Name of School *
Class & Division *
1.'കുംഭത്തിൽ നട്ടാൽ കുടത്തോളം,മീനത്തി നട്ടാൽ ങ്കണ്ണിനോളം'ഈ കൃഷിച്ചൊല്ല് ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടത്? *
1 point
2.മാർക്കൊസു ചേട്ടന്റെ മുഖത്തു നിന്നും പറന്നകന്നത് എന്ത്? *
1 point
3.'മോളെ  നീ ഇതെങ്ങനെ കുടിക്കുന്നു? ഇത്തിരി കഞ്ഞിവെള്ളം പോലും നേരേ ചൊവ്വേ കുടിക്കാനില്ല'. എന്ന മാർക്കോസു ചേട്ടന്റെ ചോദ്യം സൂചിപ്പിക്കുന്നത് എന്ത്? *
1 point
4.മാർക്കോസു ചേട്ടനോട് അധികാരം ആജ്ഞാപിച്ചത് എന്ത്? *
1 point
5.തെറ്റായ പ്രസ്താവന ഏത്? *
1 point
6.ദാരിദ്ര്യത്തിന്റെ മാറിലേക്ക് വീഴുന്ന വെട്ടുപോലെ തൂമ്പ അയാളുടെ കൈയിൽ നിന്നും മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു.ഈ വാക്യത്തിൽ തെളിയുന്ന ആശയം എന്ത്? *
1 point
7.'അന്ത്യദിനത്തിൽ അയാൾ ഇതാ തന്റെ വിലയേറിയ കണ്ണീർത്തുള്ളികളും അതിനു നൽകുന്നു.ഇവിടെ പ്രകടമാവുന്ന ഭാവം എന്ത്? *
1 point
8.'എങ്കിൽ എന്റെ പൗലോസിനേയും ജോണിനേയും റാഹേലിനേയുമൊക്കെ അങ്ങു വെട്ടികളയുകയല്ലേ ഭേദം'.ഈ വാക്യത്തിൽ കണ്ടെത്താൻ കഴിയുന്ന മാർക്കോസു ചേട്ടന്റെ സ്വഭാവ സവിശേഷത എന്ത്? *
1 point
9.വാഴകളെ 'എന്റെ അന്നന്നേപ്പം' എന്ന് വിശേഷിപ്പിക്കാനുള്ള കാരണം എന്ത്? *
1 point
10.മാർക്കോസു ചേട്ടന്റെ വിരലുകളിൽ വെൺമയുടെ ലേപനം പുരട്ടിയത് എന്ത്? *
1 point
11.'ആ വാഴവെട്ട്' എന്ന കഥയുടെ പശ്ചാത്തലം ഏത് നാട്? *
1 point
12.ഏന് : എനിക്ക്  ; എങ്കണ്ണ് : ? *
1 point
13.'ആ വാഴവെട്ട് ' എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു? *
1 point
14.'പടു'എന്ന പദത്തിന് സമാനമായ പദം ഏത്? *
1 point
15.വാഴപ്പോള- വാഴ+പോള ; വാഴയില-? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy