SSLC - MATHS UNIT (3) ONLINE SERIES TEST 2020  By..YUSUF Master ASSOCIATED                            WITH Mrs: SUNEERA K K  - IUHSS PARAPPUR  - KOTTAKKAL   676503 # 9947288537
Unit : (3) Mathematics of chance
TOTAL 10 QUESTIONS , TOTAL SCORE  : 20  TIME MAXIMUM  45 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക.
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....   IUHSS PARAPPUR MATHEMATICS DEPARTMENT - CHAT WITH... Mrs Suneera K K     https://wa.me/919947288537

Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DVISION *
MOBILE NUMBER *
DISTRICT *
1. There are 3 yellow balls and 7red balls in a box.Without looking into the box,a ball is taken from it.What is the probability of ball being yellow - ഒരു പെട്ടിയിൽ 3 മഞ്ഞപന്തുകളും 7 ചുവന്ന പന്തുകളും ഉണ്ട്. പെട്ടിയിലേക്ക് നോക്കാതെ ഒരു പന്തെടുത്താൽ അത് മഞ്ഞപന്താവാനുള്ള സാധ്യത എത്ര? *
2 points
2. What is the probability of 5 Saturdays in the month of December 2023 ? -  2023 ഡിസംബർ മാസത്തിൽ 5 ശനിയാഴ്ച വരാനുള്ള സാധ്യത എത്ര?
2 points
Clear selection
3. The letters of the quotes 'STAY HOME STAY SAFE' are written in Paperslips and put into a box. A child is asked to take one slip from the box without looking. what is the probability of not getting letter S ? -- 'STAY HOME STAY SAFE'  എന്ന വാചകത്തിലെ ഒരോ അക്ഷരവും ഒരോ കടലാസു കഷ്ണങ്ങളിൽ എഴുതി ഒരു പെട്ടിയിൽ ഇട്ടിരിക്കുന്നു. ഒരു കുട്ടി പെട്ടിയിൽ നോക്കാതെ ഒരു കടലാസു കഷ്ണം എടുത്താൽ അത് S എന്ന അക്ഷരമാവാതിരിക്കാനുള്ള സാധ്യത എന്ത്?
2 points
Clear selection
4. There are 6 black balls and some blue balls in a box. Without looking into the box, the probability of getting a black ball is 3/5. Find the number of blue balls in the box ? -- ഒരു പെട്ടിയിൽ 6 കറുത്ത പന്തുകളും കുറച്ച് നീല പന്തുകളും ഉണ്ട് .പെട്ടിയിലേക്ക് നോക്കാതെ ഒരു പന്തെടുത്താൽ അത് കറുപ്പാവാനുള്ള സാധ്യത 3/5 ആണ്. എങ്കിൽ നീല പന്തുകളുടെ എണ്ണം കാണുക
2 points
Clear selection
5. One is asked to say a three digit number. what is the probability that the number is multiple of 6  ? - ഒരാളോട് ഏതെങ്കിലും ഒരു മൂന്നക്ക സംഖ്യ പറയാൻ ആവശ്യപ്പെട്ടാൽ, അയാൾ പറയുന്ന സംഖ്യ 6 ൻ്റെ ഗുണിതമാവാനുള്ള സാധ്യത എത്ര? *
2 points
6. What is the probability of getting 53 Wednesdays in a leap year? ഒരു അധിവർഷത്തിൽ 53  ബുധനാഴ്ച വരാനുള്ള സാധ്യത എത്ര? *
2 points
7. The area of rectangle ABCD is 30 sq.cm. P is a point on side CD. Without looking into  the figure , find the probability of a dot that placed within the ∆APB ?    ABCD എന്ന ചതുരത്തിൻ്റെ പരപ്പളവ് 30 ച.സെമി ആണ്. CD എന്നവശത്തിലെ ഒരു ബിന്ദുവാണ് P. എങ്കിൽ ചിത്രം വരച്ച് ഇതിലേക്ക് നോക്കാതെ കണ്ണടച്ച് ഒരു കുത്തിട്ടാൽ, അത്∆APB യ്ക്ക് അകത്താകാനുള്ള സാധ്യത എന്തായിരിക്കും? *
2 points
8. A bowl contain 50 Paperslips numbered from 1 to 50. A paperslips is drawn from the bowl without looking, what is the probability getting that number is prime ?  1 മുതൽ 50 വരെയുള്ള എണ്ണൽ സംഖ്യകൾ ഒരോന്ന് വീതം എഴുതിയ 50 കടലാസു കഷ്ണങ്ങൾ ഒരു പാത്രത്തിൽ ഇട്ടിരിക്കുന്നു. പാത്രത്തിലേക്ക് നോക്കാതെ ഒരു കടലാസ് കഷ്ണം എടുത്താൽ അത് അഭാജ്യ സംഖ്യ ആവാനുള്ള സാധ്യത എന്ത്? *
2 points
9 . Natural numbers from 1 to 10 are written on slips of paper and put in a box. Multiples of 3, which is less than 20 are written on slips of Paper and Put in another box. If one slip is to be taken from each box, What is the probability of both being odd ?     ഒരു പെട്ടിയിൽ 1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്ന് വീതമെഴുതിയ കടലാസ് കഷ്ണങ്ങളും മറ്റൊരു പെട്ടിയിൽ 20 ൽ കുറവായ3 ൻ്റെ ഗുണിതങ്ങളായ എണ്ണൽസംഖ്യകൾ ഒരോന്ന് വീതമെഴുതിയ കടലാസ് കഷ്ണങ്ങളും ഇട്ടിരിക്കുന്നു. പെട്ടിയിലേക്ക് നോക്കാതെ രണ്ട് പെട്ടിയിൽ നിന്നും ഒരോ കടലാസ് കഷ്ണങ്ങൾ എടുത്താൽ രണ്ടും ഒറ്റസംഖ്യ ആവാനുള്ള സാധ്യത എത്ര? *
2 points
10.A bowl containing 8 black and 10 white beads. Another bowl containing 9 black and 6 white beads. A bead is drawn from each box without looking, what is the probability of getting at least one is white bead ? ഒരു പെട്ടിയിൽ 8 കറുത്ത മുത്തുകളും 10 വെളുത്ത മുത്തുകളും ഉണ്ട്. മറ്റൊരു പെട്ടിയിൽ 9 കറുത്ത മുത്തുകളും 6 വെളുത്ത മുത്തുകളും ഉണ്ട്. പെട്ടികളിലേക്ക് നോക്കാതെ രണ്ടിൽ നിന്നും ഒരോ മുത്ത് വീതം എടുത്താൽ അത് ഒരു വെളുത്ത മുത്തെങ്കിലുo ആവാനുള്ള സാധ്യത എത്ര? *
2 points
Remarks *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy