ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 92/ 2021
9846840228
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT *
1) ആധുനിക ഒളിംപിക്സിന്റെ പിതാവ് ?
1 point
Clear selection
2) ഒരു കുട്ടിക്ക് ഉച്ചഭക്ഷണ പദ്ധതിയനുസരിച്ച് ദിവസം 60 ഗ്രാം അരി വേണം. 90 കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ 5 ദിവസത്തേക്ക് ആകെ എത്ര കിലോഗ്രാം അരി വേണം ?
1 point
Clear selection
3) നാലക്കമുള്ള ഏറ്റവും ചെറിയ സംഖ്യ എത്ര തവണ കൂട്ടിയാൽ അഞ്ചക്കമുള്ള ഏറ്റവും ചെറിയ സംഖ്യ കിട്ടും ?
1 point
4) ശിവകാമിയുടെ മുത്തശ്ശി ഒരു ഗണിത ഫലിതം പറഞ്ഞു. എനിക്ക് ആറ് ആൺമക്കളുണ്ട്. ഓരോരുത്തർക്കും ഓരോ സഹോദരിയുമുണ്ട് എങ്കിൽ എനിക്ക് എത്ര മക്കളുണ്ട് ?
1 point
5) ഒരു വാട്ടർ ടാങ്കിന്റെ അഞ്ചിൽ മൂന്ന് ഭാഗം നിറയാൻ 15 മിനുട്ട് സമയം വേണമെങ്കിൽ ടാങ്ക് നിറയാൻ എത്ര സമയം വേണം ?
1 point
6) 120 കി.ഗ്രാം സോപ്പ് നിർമ്മിക്കാൻ 24 ലിറ്റർ എണ്ണ ഉപയോഗിക്കണം. 25 കി.ഗ്രാം സോപ്പ് നിർമ്മിക്കാൻ എത്ര ലിറ്റർ എണ്ണ വേണം ?
1 point
7) ഒരു സംഖ്യയുടെ 5 മടങ്ങ് 615 ആയാൽ ആ സംഖ്യയുടെ 6 മടങ്ങ് എത്ര ?
1 point
8) 3 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം വരാത്ത ഏറ്റവും വലിയ നാലക്ക സംഖ്യ ഏത് ?
1 point
9) ഒരു പായ്ക്കറ്റിൽ 136 മിഠായികളുണ്ട്. അത് നാല് ക്ലാസ്സുകളിലേക്ക് തുല്യമായി വീതിച്ചു നൽകിയാൽ ഓരോ ക്ലാസുകാർക്കും എത്രമായി വീതം ലഭിക്കും ?
1 point
10) 4 പേർക്ക് ഒരു ജോലി പൂർത്തിയാക്കാൻ 10 ദിവസം വേണം. എന്നാൽ 8 പേർക്ക് അതേജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ?
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy