LSS CRASH COURSE DAY 10
Sign in to Google to save your progress. Learn more
ഭൂമിയിൽ വേലിയേറ്റം വേലിയിറക്കം ഉണ്ടാവുന്നത് ഏതിൻറെ ആകർഷണം മൂലം ആണ് *
1 point
നവകേരള മിഷൻറെ ഭാഗമായ ആരോഗ്യമേഖലയിൽ നടപ്പാക്കി വരുന്ന പദ്ധതി യുടെ പേര് *
1 point
15എന്നത്  റോമൻ  അക്ക ത്തിൽ  എഴുതി യാൽ... *
1 point
50 നൂറുകൾ ചേർന്ന സംഖ്യ എത്ര ആയിരങ്ങൾ ഉണ്ട് ഉണ്ട്? *
1 point
3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന പരിപാടി.     *
1 point
ആഴത്തിൽ വളരുന്ന വേര് പടലം ഏത് *
1 point
ഏക ബീജ പത്ര സസ്യം ആയ ഏറ്റവും വലിയ പുല്ല് വർഗ്ഗ സസ്യം ഏത്
1 point
ജനുവരി 22 മുതൽ 10 ദിവസം പുസ്തകമേള നടക്കുന്നു എന്നാണ് മേള കഴിയുന്നത് *
1 point
മിനി 2000 രൂപ ചില്ലറ ആക്കിയപ്പോൾ കിട്ടിയത് എല്ലാം 20 രൂപ നോട്ടുകൾ എത്ര 20 രൂപ നോട്ടുകൾ ഉണ്ടാവും
1 point
Plural form of butterfly-
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റം എന്ന പദത്തിൻറെ അർത്ഥം
1 point
Clear selection
5,0,4,2 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യ ഏത്
1 point
2300+1071 ഇതിൻറെ ഉത്തരം ഏത് സംഖ്യ കൾക്കിടയിൽ ആണ് *
1 point
ഒരു കുരുവിയുടെ പതനം എന്നത് ആരുടെ ആത്മകഥയാണ്? *
1 point
.ഏറ്റവും നീളം കൂടിയ വിരലുകൾ ഉള്ള പക്ഷി ഏത്? *
1 point
8657 ൽ നിന്നും ഒരു സംഖ്യ കുറക്കാൻ നിഷയോട് പറഞ്ഞു. എന്നാൽ കുറക്കേണ്ട സംഖ്യയുടെ ഒന്നിന്റേയും പത്തിന്റേയും സ്ഥാനത്തെ അക്കങ്ങൾ പരസ്പരംമാറ്റിയാണ് നിഷ കുറച്ചത്. അപ്പോൾ ഉത്തരം 4444 കിട്ടി എങ്കിൽ ടീച്ചർ കുറയ്ക്കാൻആവശ്യപ്പെട്ട സംഖ്യയേത് ?
1 point
നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വനപ്രദേശം *
1 point
ഹോക്കി  ടീം  അംഗങ്ങളുടെ  എണ്ണം
1 point
'വന്ദിപ്പിൻ മാതാവിനെ , വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ വരേണ്യയെ വന്ദിപ്പിൻ വരദയെ 'ആരുടെ വരികൾ *
1 point
വരയാടുകളുടെ  സംരക്ഷണ  കേന്ദ്രം  ഇരവികുളം ഏതു ജില്ലയിലാണ് *
1 point
ഒരു ചതുരത്തിന്റെ ചുറ്റളവ് 64 സെൻറീമീറ്റർ ഇതിന്റെ വീതി 10 സെൻറീമീറ്റർ ആണെങ്കിൽ നീളം എത്ര
1 point
L എന്ന റോമൻ അക്കം ഏതിനെ സൂചിപ്പിക്കുന്നു
1 point
444 നോട് എത്ര കൂട്ടിയാൽ 4444 കിട്ടും
1 point
ഞണ്ടിന് എത്ര കാലുകൾ ഉണ്ട് *
1 point
മാൺപ് എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക: *
1 point
കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
കേരളത്തിലെ ഓറഞ്ച് തോട്ടങ്ങളുടെ നാട് *
1 point
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ *
1 point
പ്ലെയിംഗ് ഇറ്റ് മൈ വേ ആരുടെ ആത്മകഥയാണ് *
1 point
വള്ളത്തോൾ രചിച്ച മഹാകാവ്യം *
1 point
കേരളത്തിലെ പരമ്പരാഗത നാടകാഭിനയ രൂപം *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy