മുന്നൊരുക്കം day 25
Sign in to Google to save your progress. Learn more
അയിത്തം എന്ന അനാചാരത്തിനെതിരെ പോരാടി .ഒരിക്കൽ ഒരു യോഗം വിളിച്ചുചേർത്തു പുലയ ജാതിയിൽ പെട്ടവരും ഈഴവ ജാതിയിൽ പെട്ടവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഏത് സാമൂഹ്യ പരിഷ്കർത്താവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവമാണിത് *
1 point
സ്വർണം കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ വളർന്നാൽ വെട്ടണം ചൊല്ലിന്റെ ആശയം അല്ലാത്തത് ഏത് *
1 point
പോർച്ചുഗീസ് സ്വാധീനത്തിന് ഫലമായി കേരളത്തിൽ വികസിച്ചുവന്ന കലാരൂപം *
1 point
ഒരു പരീക്ഷാകേന്ദ്രത്തിൽ പന്ത്രണ്ടാമത്തെ കുട്ടിയുടെ നമ്പർ 6342 ആണ് എങ്കിൽ ഒന്നാമത്തെ കുട്ടിയുടെ നമ്പർ എത്ര *
1 point
രണ്ടു സംഖ്യകളുടെ തുക 49 വ്യത്യാസം 1 എങ്കിൽ സംഖ്യകൾ ഏവ *
1 point
പുരുഷന്മാരുടെ ഒപ്പന ഏത് പേരിൽ അറിയപ്പെടുന്നു' *
1 point
ചന്ദ്രയാൻ 2 പദ്ധതിയിൽ ചന്ദ്രനിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന പേടകത്തിന് പേര് *
1 point
Pick out odd one *
1 point
Re arrange the letters:       dengar *
1 point
Captionless Image
ജ്വലിക്കുന്ന ആകാശഗോളങ്ങൾ എന്തു പേരിൽ അറിയപ്പെടുന്നു *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report