Career in Design (നവംബർ 9ന്  1.30 PM)- Registration form -  "RIGHT WAY"-കരിയർ വെബ്ബിനാർ, വയനാട് ജില്ല  
ഒരു മാസം നീണ്ടു നിൽക്കുന്ന .... വിവിധ വിഷയങ്ങളെ കുറിച്ച് .... ആ മേഖലയിലെ വിദഗ്ധർ കൈകാര്യം ചെയ്യുന്ന കരിയർ വെബ്ബിനാർ വയനാട് ജില്ല -"RIGHT WAY"- നവംബർ 9 ന് ആരംഭിക്കുന്നു. ഈ സുവർണാവസരം ഉപയോഗിക്കുക. വിദ്യാർത്ഥികൾക്ക്  തങ്ങൾക്കിഷ്ടമുള്ള മേഖലയിലുള്ള വരുമായി നേരിട്ട് സംവദിക്കാനും അതിലെ അവസരങ്ങളെ കുറിച്ച് അറിയാനുമുള്ള ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുമല്ലോ .
            - ടീം കരിയർ വയനാട്
Right way
നവംബർ 9ന് 1.30 pm ന് നടക്കുന്ന താഴെ കൊടുത്തിട്ടുള്ള  വെബ്ബിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈ formപൂരിപ്പിക്കുക
Name of Student *
Name of School *
മറ്റു ജില്ലകളിൽ ഉള്ളവർ others എന്ന option തെരഞ്ഞെടുക്കുക
Course *
അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ  others എന്ന option തെരഞ്ഞെടുക്കുക
Year of study *
അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ  others എന്ന option തെരഞ്ഞെടുക്കുക
WhatsApp Number *
    നവംബർ 9ന് 1.30 pm ന് നടക്കുന്ന താഴെ കൊടുത്തിട്ടുള്ള  വെബ്ബിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ  താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലുമൊരു വാട്ട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ഗ്രൂപ്പിൽ നിർബന്ധമായും join ചെയ്യണം. ഒന്നിൽ കൂടുതൽ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പാടില്ല. ഒരു ഗ്രൂപ്പിൽ മാത്രമേ ചേരാൻ പാടുള്ളു. ഈ ഗ്രൂപ്പിലൂടെയാണ് പങ്കെടുക്കാനുള്ള zoom ലിങ്ക് ലഭിക്കുക.     Follow this link to join CAREER IN DESIGN (NID) WhatsApp group: 1) https://chat.whatsapp.com/EZ3QrtR5jvi5JATzAJ70tj   ,2)  https://chat.whatsapp.com/EfqsJJq5v2W2JuMeyIpE0P  ,  3) https://chat.whatsapp.com/IzKTSVYpi248PHApAOuLNZ  ,4)  https://chat.whatsapp.com/GeIU8iKUmU8HKjcNbl6Eq8 *
ZOOM app മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് വയ്ക്കേണ്ടതാണ്
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy