മുന്നൊരുക്കം day 35
Sign in to Google to save your progress. Learn more
സമുദ്രതീരം ഇല്ലാത്തതും അതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ഏക ജില്ല *
1 point
സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ആര് *
1 point
സമാനാർത്ഥം എഴുതുക:.  വൃക്ഷം *
1 point
ശരിയായ പദം ഏത് *
1 point
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും ഈ ചൊല്ല് അർത്ഥമാക്കുന്നത് *
1 point
ഒരു സമചതുര ത്തിൻറെ ചുറ്റളവ് 132 സെൻറീമീറ്റർ ഇതിനെ നേർപകുതി ആക്കിയാൽ കിട്ടുന്ന ഒരു ചതുരത്തിന് ചുറ്റളവ് എത്ര *
1 point
ആയിരക്കണക്കിന് കിലോമീറ്ററുകൾ അപ്പുറത്തേക്ക് കൂട്ടത്തോടെ പറന്നു പോകുന്ന പക്ഷികൾ ആണ് ദേശാടനപക്ഷികൾ ദേശാടനപക്ഷികൾ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന പക്ഷി ഏത് *
1 point
Fill in the blanks with the correct pronoun:.    Veena is decorating her room .     ____________is very Happy *
1 point
 ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏതു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിലാണ്? *
1 point
 ആദ്യ ബഹിരാകാശ സഞ്ചാരി ആര്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy