വൃത്തങ്ങള്‍ Self Evaluation 12
Note book ല്‍ ചെയ്ത് നോക്കി പിന്നീട് SUBMIT ചെയ്താല്‍ മതി. ഒന്നിലധികം തവണ ചെയ്യാം
Sign in to Google to save your progress. Learn more
NOTE - 1 (ചക്രീയ ചതുർഭുജം എന്ന ആശയം)
1)താഴെ തന്നിരിക്കുന്നതിൽ ചക്രീയചതുർഭുജം ഏത്? *
2 points
Captionless Image
NOTE-2(ചക്രീയചതുർഭുജത്തിന്റെ കോണുകളുടെ പ്രത്യേകത)
ചക്രീയ ചതുർഭുജത്തിന്റെ  എതിർകോണുകൾ അനൂപൂരകം(തുക = 180°) - വീഡിയോ ശ്രദ്ധിച്ച് കാണണം.
2)ചിത്രത്തിൽ ∠A= 70°, ∠B= 50° ആയാൽ താഴെപ്പറയുന്ന കോണുകൾ കാണുക.( സൂചന : ABCD ചക്രീയ ചതുർഭുജമാണല്ലൊ. ചക്രീയ ചതുർഭുജത്തിന്റെ എതിർ കോണുകൾ അനുപൂരകം) *
2 points
Captionless Image
100°
130°
110°
∠C എത്ര?
∠D എത്ര?
3)ചിത്രത്തിൽ ∠C= 85°, ∠D= 65° ആയാൽ താഴെപ്പറയുന്ന കോണുകൾ കാണുക.( സൂചന : ABCD ചക്രീയ ചതുർഭുജമാണല്ലൊ. ചക്രീയ ചതുർഭുജത്തിന്റെ എതിർ കോണുകൾ അനുപൂരകം) *
4 points
Captionless Image
115°
90°
95°
∠A എത്ര?
∠B എത്ര?
ഒരു ചാപത്തിന്റെ കേന്ദ്രകോണിന്റെ പകുതിയാണ് മറു ചാപത്തിലെ കോൺ-ഈ ആശയം ഓർക്കാൻ താഴെയുള്ള വീഡിയോ ശ്രദ്ധിച്ച് കാണണം.
4)ചിത്രത്തിൽ O വൃത്തകേന്ദ്രമാണ്. ∠AOC= 100° , ∠BAO= 40° ,∠OAD= 30° ആയാൽ താഴെപ്പറയുന്ന കോണുകൾ കാണുക.( സൂചന : ABCD ചക്രീയ ചതുർഭുജമാണല്ലൊ. ചക്രീയ ചതുർഭുജത്തിന്റെ എതിർ കോണുകൾ അനുപൂരകം. കൂടാതെ ഒരു ചാപത്തിന്റെ കേന്ദ്രകോണിന്റെ  പകുതിയാണ് മറു ചാപത്തിലെ കോൺ) *
6 points
Captionless Image
130°
110°
50°
∠B എത്ര?
∠C എത്ര?
∠D എത്ര?
ചോദ്യം 5) *
6 points
Captionless Image
120°
60°
100°
∠A എത്ര?
∠B എത്ര?
∠C എത്ര?
6)ചിത്രത്തിൽ AC വ്യാസമാണ്.[സൂചന : അർദ്ധവൃത്തത്തിലെ കോൺ മട്ട കോൺ (90°) ] *
9 points
Captionless Image
50°
100°
90°
∠B എത്ര?
∠C എത്ര?
∠D എത്ര?
7)ചിത്രത്തിൽ AC യും BD യും വ്യാസങ്ങളാണ്.[സൂചന : അർദ്ധവൃത്തത്തിലെ കോൺ മട്ട കോൺ (90°) ] *
9 points
Captionless Image
45°
90°
50°
∠A എത്ര?
∠B എത്ര?
∠C എത്ര?
∠D എത്ര?
8)ചിത്രത്തിൽ AB വ്യാസമാണ്.[സൂചന : അർദ്ധവൃത്തത്തിലെ കോൺ മട്ട കോൺ (90°) ] *
6 points
Captionless Image
70°
60°
140°
∠A എത്ര?
∠D എത്ര?
9)ചിത്രത്തിൽ AD വ്യാസമാണ്. *
6 points
Captionless Image
90°
40°
80°
∠DAB എത്ര?
∠ADC എത്ര
SCHOOL *
10)ഈ ചോദ്യം നോട്ട് ബുക്കിൽ ചെയ്ത് നിങ്ങളുടെ കണക്ക് അധ്യാപകന് അയച്ചു കൊടുക്കുക. കണക്കധ്യാപകൻ ഈ ചോദ്യത്തിന്റെ മാർക്ക് പറഞ്ഞ് തരും.
Captionless Image
NAME *
DIVISION *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy