അരികിലുണ്ട് അധ്യാപകര്‍ KSTA WAYANAD
PHYSICS test 2     UNITS 2,3
Sign in to Google to save your progress. Learn more
Name
Name of school
1. വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റും കാന്തിക മണ്ഡലം രൂപ്പപെടുന്നു എന്ന് കണ്ടെത്തിയതാര് ? Who found that there will be a magnetic field around a conductor while flowing electricity ?
1 point
2. വൈദ്യുതോര്‍ജം യാന്ത്രികോര്‍ജമാക്കിമാറ്റുന്ന ഉപകരണം ഏത് ? Which of the following alters electric energy to mechanical energy ?
1 point
3. വൈദ്യുതമോട്ടോറില്‍ സ്പളിറ്റ്റിങ് കമ്മ്യുട്ടേറ്ററിന്റെ ധര്‍മ്മമെന്ത് ? What is the function of a split ring commutator  in an electric motor ?
1 point
4. ചലിക്കും ചുരുള്‍ ലൗഡ്സ്പീക്കറിന്റെ  ഭാഗമല്ലാത്തത് ഏത് ? Which one is not a  part of moving coil  loud speaker?
1 point
5. കാന്തികമണ്ഡലത്തിലുണ്ടാകുന്ന പ്രേരിത വൈദ്യുതിയുടെ  ദിശ മനസ്സിലാക്കാന്‍ സഹായിക്കുന്ന നിയമം ഏത് ?Which rule helps to find the direction of induced current in a magnetic  field
1 point
6. നമ്മുടെ നാട്ടിൽ വിതരണത്തിനുവേണ്ടി ഉല്പാദിപ്പിക്കുന്ന  വൈദ്യുതിയുടെ ആവൃത്തി എത്ര?Frequency of electrcity produced  to be distrbuted in our country
1 point
7. ഫ്ലെമിങിന്റെ ഇടതുകൈ നിയമ പ്രകാരം നടുവിരൽ സൂചിപ്പിക്കുന്നതെന്ത്?By Fleming's lefthand rule middle finger denotes
1 point
8. തന്നിരിക്കുന്നവയിൽ സ്റെറപ് അപ് ട്രാന്‍സ്ഫോര്‍മറിന്അനുയോജ്യമായത്ഏത്?(Which of the following suits for a step up transformer?)
1 point
9. ഒരു ട്രാന്‍സ്ഫോര്‍മറിന്റെ സെക്കന്‍ഡറിയിലെ വൈദ്യുതപ്രവാഹതീവ്രത 1Aഉംപ്രൈമറിയിലെ പ്രവാഹതീവ്രത0.5Aഉം ആണ്.ഇതിന്റെസെക്കന്ററിയിൽ 200Vലഭിക്കുമെങ്കിൽ പ്രൈമറിവോള്‍ട്ടത എത്ര?The current flowing through the secondary of a transformer is 1A and in primary it is 0.5A  .If the secondary voltage is 200V what will be the primary voltage?
2 points
10.  AC യെ  DCയാക്കി മാറ്റുന്ന സംവിധാനം  ഏത്?The device which alters AC to DC is
1 point
11.  ഇന്ത്യയിലെ പവര്‍ സ്റേറഷനുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോള്‍ട്ടത എത്ര?(Voltage of electricity produced in power stations in INDIA?
1 point
13 ട്രാന്‍സ്ഫോര്‍മറിന്റെ പ്രവര്‍ത്തനതത്വം എന്ത്?(what is principle of a transformer)
1 point
14ഒരു സര്‍ക്കിട്ടിലെ വൈദ്യുത പ്രവാഹതീവ്രത അളക്കുന്ന ഉപകരണം ഏത്?Instrument used to measure intensity of current
1 point
15    750W പവര്‍ ഉള്ള ഒരു മിക്സി  2 മണിക്കൂര്‍ പ്രവര്‍ത്തിച്ചാൽ.. ഉണ്ടാകുന്ന വൈദ്യുതോര്‍ജ്ജംഎത്ര?How much of electric energy  consumed if a mixer grinder of 750W power functions for 2 hours?
2 points
16ഗാര്‍ഹികഉപകരണങ്ങള്‍ ഏത് രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത് (Home appliances are connected in----mode)
1 point
17. ഒരു സോളിനോയ്ഡിനുളളില്‍ പച്ചിരുമ്പുകോര്‍ വച്ചിരുന്നാല്‍ കാന്തശക്തിക്ക് എന്ത് മാറ്റം വരും ?If an iron rode is placed inside a solenoid the magnetic strength will
1 point
18. തന്നിരിക്കുന്ന ഗ്രാഫ് എന്തിനെ സൂചിപ്പിക്കുന്നു  ?The given graph denotes
1 point
Captionless Image
19. DC സര്‍ക്ക്യുട്ടുകളില്‍ ഇന്‍ഡക്ടറുകള്‍ ഉപയോഗിക്കാത്തതെന്ത് കൊണ്ട് ? Why do inductors are not used in DC circutes ?
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy