സ്റ്റാന്‍ഡേര്‍ഡ് 10 - വിദ്യാര്‍ത്ഥികള്‍ക്കുള്ള സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് - യൂണിറ്റ്  4 അകറ്റി നിര്‍ത്താം രോഗങ്ങളെ........
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം.. 1 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു സ്കോര്‍ വീതം. 17 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ക്ക് 2 സ്കോര്‍ വീതം (2 ശരിയുത്തരങ്ങള്‍. രണ്ടും ശരിയാക്കിയാല്‍ മാത്രം 2 സ്കോര്‍. ഇല്ലെങ്കില്‍ സ്കോര്‍ ലഭിക്കുന്നതല്ല.) 24, 25 ചോദ്യങ്ങള്‍ക്ക് 5 സ്കോര്‍ വീതം.(മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ലാന്‍ഡ്സ്കേപ്പ് മോഡില്‍ ഫോണ്‍ പിടിക്കുക)    നന്ദി. തയ്യാറാക്കിയത് സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍. ചോദ്യങ്ങള്‍ തയ്യാറാക്കിയത് - സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍, ശ്രീദുര്‍ഗ ടീച്ചര്‍, ജി വി എച്ച് എസ് എസ് ദേശമംഗലം, തൃശൂര്‍.
വിദ്യാര്‍ത്ഥിയുടെ പേര് *
വിദ്യാലയത്തിന്റെ പേര് *
1.രക്തത്തിലൂടെയും ലിംഫിലൂടെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ഈ കോശങ്ങൾ എത്തുമ്പോൾ രോഗം മാരകമാകുന്നു.ഏതാണ് രോഗം? *
1 point
2. ഏകകോശ യൂക്കാരിയോട്ടായ എന്നെ മനുഷ്യ ശരീരത്തിലെത്തിക്കുന്നത് ഒരു തരം കൊതുകുകളാണ്. ഞാനാരാണെന്ന് പറയാമോ? *
1 point
3. ബാക്ടീരിയൽ രോഗമല്ലാത്തത് ഏത്? *
1 point
4. മലിനമായ ജലത്തിലൂടെ പാദരക്ഷയില്ലാതെ നടന്നാൽ, ഒരു ഫംഗസ് രോഗം വരാൻ സാധ്യതയുണ്ട്. ഏതാണ് ആ ഫംഗസ് രോഗം? *
1 point
5. ഒരു രോഗിയുടെ ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു. ക്ഷീണം, ചുമ, ശരീരത്തിന് ഭാരക്കുറവ്. രോഗമേത്? *
1 point
6. ഒറ്റപ്പെട്ടത് ഏത്? *
1 point
7. ശരിയായ ജോഡി തിരഞ്ഞെടുക്കുക *
1 point
8. ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് രോഗപ്രതിരോധ ശേഷി തകരാറിലാകുന്ന അവസ്ഥയാണ് *
1 point
9. പ്രോട്ടീൻ ആവരണത്തിനുളളിൽ ഡി എൻ എ അഥവാ ആർ എൻ എ തൻമാത്രകൾ ഉൾക്കൊളളുന്ന സൂക്ഷ്മ ജീവികളാണ് *
1 point
10. ഹെപ്പറ്റൈറ്റിസ്  രോഗലക്ഷണമായ മഞ്ഞനിറത്തിന് കാരണം *
1 point
11. ജീനുകളിലെ വൈകല്യം മൂലം ഹീമോഗ്ലോബിൻ നിർമ്മാണ ഘടകങ്ങളായ അമിനോ ആസിഡിന്റെ ക്രമീകരണ വ്യതിയാനം നിമിത്തം ഉണ്ടാകുന്ന രോഗമേത്? *
1 point
12. മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥയാണ് *
1 point
13. താഴെ പറയുന്നവയിൽ വൈറസ് രോഗമേത്? *
1 point
14. പുകവലി മൂലം ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് *
1 point
15. കൂട്ടത്തിൽ പെടാത്ത രോഗമേത്? *
1 point
16. താഴെ പറയുന്നവയില്‍ വൈറസ് മൂലമല്ലാതെയും ഉണ്ടാകുന്ന രോഗം? *
1 point
17. ബാക്ടീരിയ ഉണ്ടാക്കുന്ന രണ്ട് സസ്യ രോഗങ്ങളാണ്       *
2 points
Required
18. എയ്ഡ്‍സ് പകരാൻ സാധ്യതയുളള രണ്ട് സാഹചര്യങ്ങൾ തെരഞ്ഞെടുക്കുക *
2 points
Required
19. സിക്കിൾ സെൽ അനീമിയ ശരീരത്തെ ബാധിക്കുന്നതെങ്ങനെ? *
2 points
Required
20. താഴെ പറയുന്നവയിൽ കാൻസറിന് കാരണമാകുന്നവ ഏത്? *
2 points
Required
21. താഴെ പറയുന്നവയില്‍ നിന്നും ജന്തുരോഗങ്ങള്‍ തെരഞ്ഞെടുക്കുക *
2 points
Required
22. താഴെ പറയുന്നവയില്‍ ഡിഫ്തീരിയ രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക *
2 points
Captionless Image
Required
23. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക *
2 points
Captionless Image
Required
24. രോഗങ്ങളേയും രോഗകാരണങ്ങളേയും ചേര്‍ത്തെഴുതുക *
5 points
Captionless Image
അത് ലറ്റസ് ഫുട്ട്
ഫാറ്റി ലിവര്‍
മലമ്പനി
നിപ
ഹീമോഫീലിയ
ജീവിതശൈലി രോഗം
ജനിതക രോഗം
ഫംഗസ് രോഗം
പ്രോട്ടോസോവ രോഗം
വൈറസ് രോഗം
25. രോഗങ്ങളേയും രോഗകാരികളേയും ചേര്‍ത്തെഴുതുക *
5 points
Captionless Image
ബാക്ടീരിയ
വൈറസ്
മൊസൈക് രോഗം
ബ്ലൈറ്റ് രോഗം
കുറുനാമ്പ് രോഗം
വാട്ടരോഗം
കുളമ്പുരോഗം
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy