ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 52/ 2021
02/02/21
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT *
1) താഴെ പറയുന്നവയിൽ നക്ഷത്രവുമായി ബന്ധപ്പെട്ട കടങ്കഥ ഏത് ?
1 point
Clear selection
2) "കുളിരിനില്ലാത്ത കുപ്പായമെന്തിനാ "ഈ ചൊല്ലിന്റെ അർഥം എന്ത് ?
1 point
Clear selection
3) The King was........ gardening.
1 point
Clear selection
4) Make a meaningful sentence.                                                  Ivan took immediate OINATC to save his people.
1 point
5) ക്രമസമാധാനം പാലിക്കുന്ന സാമൂഹ്യ സ്ഥാപനം ഏത് ?
1 point
Clear selection
6) മുകളിൽ നിന്ന് താഴോട്ട് ഇന്ത്യൻ ദേശീയ പതാകയുടെ ശരിയായ നിറങ്ങളുടെ ക്രമം ഏതാണ് ?
1 point
Clear selection
7) അഭിജിത്തും മൂന്നു കൂട്ടുകാരും കൂടി കാറിൽ വിനോദയാത്രയ്ക്ക് പോയി.പോയ വഴിക്ക് പെട്രോളടിക്കാനായി 500 രൂപ ഡ്രൈവർക്ക് കൊടുത്തു.തിരുച്ചു വരുന്ന വഴിക്ക് അഞ്ചു പേരും ഹോട്ടലിൽ നിന്ന് ഊണ് കഴിച്ചു.നാല് പേർ മീൻ കറി വാങ്ങിച്ചു. ഊണിന് 40 രൂപയും മീൻ കറിക്ക് 30 രൂപയുമാണ് വില. യാത്ര കഴിഞ്ഞപ്പോൾ ഡ്രൈവർ 900 രൂപ കൂടി വാങ്ങി. അകെ എത്ര രൂപ ചെലവായി ?
1 point
8)  5. സെ.മി നീളവും 4 സെ.മി വീതിയുമുള്ള ഒരു ചതുരകടലാസിന്റെ നാല് മൂലകളിൽ നിന്നും 1 സെ.മീ നീളവും 1 സെ.മീ വീതിയുമുള്ള ഓരോ ചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ശേഷിക്കുന്ന രൂപത്തിന്റെ ചുറ്റളവെത്ര ?
1 point
9) കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാടക രൂപം ?
1 point
Clear selection
10) ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy