മകളുടെ തുടർ പഠനത്തിന്
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെമ്മാട് ദാറുൽ ഹുദ
ഇസ്ലാമി ക് യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ പബ്ളിക് എജുക്കേഷൻ (CPET ) അംഗീകാരത്തോടെ തിരൂർ-ബി.പി.അങ്ങാടിയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന
സഹ്റയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ അഭിമാനമുണ്ട്.
സഹ്റ വുമൺസ് കോളേജിൽ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പെൺകുട്ടികൾക്ക് ചെമ്മാട് ദാറുൽ ഹുദ- മഹ്ദിയ, CPET നൽകുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മോറൽ സ്റ്റഡീസിനോടൊപ്പം പ്ലസ് വൺ കൊമേഴ്സ് / ഹ്യൂമാനിറ്റീസ് BA സോഷ്യോളജി ,ബി.എ അറബിക്, ബി. എ അഫ്സലുൽ ഉലമ BA ഇംഗ്ലീഷ് എന്നിവയിലേക്കാണ് അഡ്മിഷൻ നൽകുന്നത്. ഫാമിലി സയൻസ്, ഫിഖ്ഹ് ,അഖീദ ,തസ്വവ്വുഫ് ഖുർആൻ, ഹദീസ്,തഫ്സീർ, പ്രവാചക ജീവിതം,കമ്മ്യൂണിക്കേഷൻ, സിവിൽ സർവ്വീസ് ,പി.എസ്.സി ഓറിയന്റഡ് കോച്ചിങ്ങ്കൗൺസലിങ്ങ്സൈക്കോളജി,പാലിയേറ്റീവ് കെയർ,ഹൈജനിക്ക്കുക്കറി,പബ്ലിക്ക് സ്പീക്കിംങ്ങ് ,പാർന്റിംങ്ങ് കെയർ ,സ്കിൽ ഡവലപ്പ്മെന്റ് എന്നിവയിലും പരിശീലനം നൽകുന്നു