LSS ONLINE QUIZ DAY 9
LSS online coaching -ന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. നേരത്തെ ചേർന്നിട്ടുള്ളവർ ചേരേണ്ടതില്ല.
https://chat.whatsapp.com/BdFyi1I7bAKLrm7NbzEzkI
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS AND DIVISION *
1) കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
2) നമുക്ക് സാവധാനം എന്തെങ്കിലും ഉപായം ആലോചിക്കാം.ഉപായം എന്ന പദത്തിൻറെ അർത്ഥം എന്ത് *
1 point
3) കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
4) സ്നേഹ വ്യാഹതി തന്നെ മരണം .വ്യാഹതി എന്ന പദത്തിൻറെ അർത്ഥം എന്ത് *
1 point
5) പിരിച്ചെഴുതുക നാമ്പുണരുന്നത്. *
1 point
6) Make a meaningful word from the given letters.TLAEPEHN *
1 point
7) Write the given words in the alphabetical order.                       many, main, margin, mail, mango. *
1 point
8) Choose the appropriate word                                                             .I am a farmer. I grow many vegetables in my farm. Everyday I.............. my plants. *
1 point
9) The king looked ........ the plants. *
1 point
10) A smile appeared ....... King's face. *
1 point
11) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് *
1 point
12) താഴെപ്പറയുന്നവയിൽ മലയോര മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിനുള്ള പ്രധാന കാരണം ഏത് *
1 point
13) ജല സസ്യങ്ങളിൽ പെടാത്തത് ഏത് *
1 point
14) താഴെപ്പറയുന്നവയിൽ പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം ഏതാണ് *
1 point
15) നാലാം ക്ലാസിലെ കുട്ടികൾ നിരീക്ഷണ യാത്ര നടത്തിയപ്പോൾകണ്ടെത്തിയവയുടെ പേരുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് അവർ നിരീക്ഷിച്ച് പ്രദേശം ഏതാണ് .?പുൽച്ചാടികൾ,അട്ട,മുയൽ,തുമ്പി,പൂമ്പാറ്റ,പാമ്പ്, ചെടികൾ, മരങ്ങൾ, പുല്ലുകൾ, വിട്ടിൽ, ചീവീട്, എട്ടുകാലികൾ, ഉറുമ്പുകൾ . *
1 point
16) 200 മീറ്റർ ഓട്ടമത്സരത്തിൽ ഇതിൽ 55 സെക്കൻഡ് കൊണ്ട് ഓടിയെത്തിയ ജോസഫ് ഒന്നാമതെത്തിരണ്ടാമതെത്തിയ രാജൻ ഒരു മിനിറ്റ് സമയം എടുത്തുഒരു മിനിറ്റ് 7 സെക്കൻഡ് കൊണ്ട് ഓടിയെത്തിയ സലിം മൂന്നാമതെത്തി.                                                                          a) ജോസഫും രാജനും ഓടാൻ എടുത്ത സമയത്തിന് വ്യത്യാസമെത്ര ? *
1 point
b) ജോസഫും സലീമും ഓടാൻ എടുത്ത സമയത്തിന്റെ വ്യത്യാസം എത്ര ? *
1 point
c) രാജനും സലിമുംഓടാൻ എടുത്ത സമയത്തിന്റെ വ്യത്യാസം എത്ര? *
1 point
17) ടീച്ചർ 3745 എന്ന സംഖ്യ ബോർഡിൽ എഴുതി.                                          a) ഈ സംഖ്യയിൽ എത്ര പത്തുകൾ ഉണ്ട് ? *
1 point
b)പത്തിന്റെ സ്ഥാനത്തെ അക്കം എത്ര ? *
1 point
c) സംഖ്യയിൽ എത്ര ആയിരങ്ങൾ ഉണ്ട് ? *
1 point
d) നൂറിന്റെസ്ഥാനത്തെ അക്കം എത്ര? *
1 point
e) സംഖ്യയിൽ എത്ര ഒന്നുകൾ ഉണ്ട് ? *
1 point
18) ദേശീയ കായിക ദിനം എന്ന് ? *
1 point
19) ആരുടെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy