KNOW HOW TO REGISTER FOR MEDICAL ALLIED COURSES?                                                                              NEET UG 2020 പ്രവേശന സാധ്യതകൾ
THINK BEFORE YOU LEAP

SPECIAL EXPERT WEBINAR ORGANISED BY SARGAKSHETRA ACADEMIC CENTER


RESOURCE PERSON : DR.S.RAJOOKRISHNAN
(FORMER JOINT ENTRANCE COMMISSIONER AND CAREER EXPERT)


NEET UG 2020 പ്രവേശന സാധ്യതകൾ
ഏതു കോളജിൽ, ഏതു ശാഖയിൽ പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ടെന്നറിയാനും ,  ഓപ്ഷൻ നൽകുന്നത് ബുദ്ധിപൂർവ്വമാക്കാനും നല്ല തയ്യാറെടുപ്പുവേണം.ഓരോ കോളേജിന്റെയും അടിസ്ഥാന സൗകര്യങ്ങളും നിലവാരവും മനസ്സിലാക്കണം. ഓരോ കോളേജിലെയും
ഫീസ് ഘടനയെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇത്തരം സംശയങ്ങൾക്ക് ഉത്തരം തേടാൻ ഒരവസരം.

  പ്രഗത്ഭ കരിയർ വിദഗ്ധനും മുൻ ജോയിന്റ് എൻട്രൻസ് കമ്മീഷണറുമായ ഡോ.എസ്. രാജുകൃഷ്ണൻ ഓൺലൈനിലൂടെ സംവദിക്കുന്നു.

Sargakshetra ഒരുക്കുന്ന ZOOM മീറ്റിംഗ് പ്ലാറ്റ് ഫോമിലേക്ക് നിങ്ങളുടെ പ്രവേശന പരീക്ഷാ സ്കോർ കാർഡുമായി വരൂ . വിദ്യാർത്ഥിയോടൊപ്പം രക്ഷിതാക്കളും പങ്കെടുക്കണം  കുട്ടികളുടെ കരിയർ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച്
ചർച്ച ചെയ്യാം.



ഒക്ടോബർ 22  വ്യാഴം രാത്രി 7.00മണി മുതൽ 8:30 വരെ


ഈ വിഷയങ്ങളിൽ നടത്തുന്ന പ്രത്യേക ഓൺലൈൻ മാർഗ്ഗനിർദ്ദേശ പരിപാടിയിൽ പ്രവേശനം ഒരു ബാച്ചിൽ 50 പേർക്ക് മാത്രം.

രജിസ്ട്രേഷൻ ഫീസ്  150/- രൂപ.

To Register  Fill up this form / contact

Ph: 8590462237
Sign in to Google to save your progress. Learn more
Name of Students *
City you reside in *
Name of School *
Whatsapp Number *
Parent Contact Number *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy