KPSTA State Academic Council
കൂട്ടുകാർ ഇതിനകം ധാരാളം മാതൃകാപരീക്ഷ എഴുതിക്കാണുമല്ലോ

കൂട്ടുകാർ ഇതിനകം ആർജ്ജിച്ച അറിവുകളുടെ കൃത്യത പരിശോധിക്കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം  വർധിപ്പിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും വേണ്ടിയുള്ള ഓൺലൈൻ മൾട്ടിപ്പ്ൾ ചോയ്‌സ് പരീക്ഷയാണിത്.

1 സ്‌കോർ വീതമുള്ള 20 ചോദ്യങ്ങളാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അടയാളപ്പെടുത്തിയ ശേഷം പേര്, സ്‌കൂൾ, ജില്ല എന്നിവ നൽകി സബ്മിറ്റ് ചെയ്യുക

ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും തെറ്റായി അടയാളപ്പെടുത്തിയ ചോദ്യത്തിന്റെ ശരിയുത്തരം ഏതെന്ന് മനസ്സിലാക്കാനും സാധിക്കുന്നതാണ്.

ഈ സുവർണാവസരം ഉപയോഗപ്പെടുത്തുക. ഉന്നത വിജയം നേടുക

===== വിജയാശംസകൾ =====
Sign in to Google to save your progress. Learn more
SSLC Online Exam Coaching 2020 - Physics 2
1) Turn ration of an idea transformer is 20:1 Then What kind of transformer is this ? What is the power ratio? ഊര്‍ജ്ജനഷ്ടമില്ലാത്ത ഒരു ട്രാന്‍സ്ഫോര്‍മറിലെ പ്രൈമറി - സെക്കന്ററി *
1 point
2) Suggest a Practical Method to reduce transmission loss (പ്രസരണ നഷ്ടം കുറക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗം ഏത് ) *
1 point
3) When a light beam from air fell on the surface of water at the angle of incidence 25 degree refracted angle was 22 degree . If it were incident at 35 degree, which of the following would likely to be the angle of refraction ?      വായുവിലൂടെയുള്ള ഒരു പ്രകാശരശ്മി  25 ഡിഗ്രി പതനകോണില്‍ ജലത്തില്‍ പതിച്ചപ്പോള്‍ അപവവര്‍ത്തന കോണളവ് 22 ഡിഗ്രി ആയിരുന്നു. പ്രകാശരശ്മി 35 ഡിഗ്രി പതിച്ചിരുന്നെങ്കില്‍ അപവര്‍ത്തനകോണളവ് ഏതാകാനാണ് സാധ്യതയുള്ളത് ? *
1 point
4) Which of the following materials cannot be used to make a lens ? ലെന്‍സ് നിര്‍മ്മിക്കാന്‍ താഴെ പറയുന്നവയില്‍ ഏതാണ് ഉപയോഗിക്കാന്‍ കഴിയാത്തത്? *
1 point
5)  The focal length of a lens is +20 cm. (a) What kind of lens is this? (b) Find  the power of this lens? ഒരു ലെന്‍സിന്റെ ഫോക്കസ് ദൂരം +20 cm. (a) ഏത് തരം ലെന്‍സാണ് ഇത്? (b) ഇതിന്റെ പവര്‍ എത്ര ? *
1 point
6) An object is placed in front of a convex lens at a distance of 8 cm. If the magnification of image is -3,  (a) At what distance will the image be formed?  (b) Whether the image is erect or inverted?  ഒരു കോണ് വെക്സ് ലെന്സിന് മുന്നിൽ 8 cm അകലത്തിൽ ഒരു വസ്തുവെച്ചപ്പോഴുണ്ടായ പ്രതിബിംബത്തിന്റെ ആവർധനം -3 ആയിരുന്നുവെങ്കിൽ  പ്രതിബിംബത്തിന്റെ സ്ഥാനം ലെന്സില്നിനും എത്ര അകാലത്തിലായിരിക്കും? പ്രതിബിംബം നിവർന്നതോ തലകിഴായതോ ? *
1 point
7) Where should an object be placed in front of a convex lens to get real image of the size of object? വസ്തുവിന്റെ അതെ വലിപ്പവും യഥാര്‍ത്ഥ പ്രതിബിംബവും ലഭിക്കുന്നതിന് ഒരു കോണ്‍വെക്‌സ് ലെന്‍സിന് മുന്നില്‍ ഒരു വസ്തു എവിടെ സ്ഥാപിക്കണം? *
1 point
8) The bending of a light beam when it passes obliquely from one medium to another is known as ? ഒരു പ്രകാശകിരണം ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചരിഞ്ഞ് കടന്നുപോകുമ്പോള്‍ വളയുന്ന പ്രതിഭാസം ? *
1 point
9) 1D is the power of a lens of focal length of ..........cm?   1D പവര്‍ ഉള്ള ലെന്‍സിന്റെ ഫോക്കസ് ദൂരം ......cm ആയിരിക്കും *
1 point
10) *
1 point
Captionless Image
11) Which of the following statements is true about mirrors? താഴെക്കൊടുത്തിരിക്കുന്ന   ദര്‍പ്പണങ്ങളെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായിട്ടുള്ളത് ഏത് ? താഴെക്കൊടുത്തിരിക്കുന്ന   ദര്‍പ്പണങ്ങളെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായിട്ടുള്ളത് ഏത് ?       *
1 point
12) When an object is kept ib front of the mirror, real image is formed at a distance of 27 cm from the mirror. If focal length of the mirror is 18 cm, Where will be the position of the object ? Which type of  image is this ?  ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ മുമ്പില്‍ ഒരു വസ്തു വസ്തു വെച്ചപ്പോള്‍ ദര്‍പ്പണത്തില്‍നിന്നും 27 cm  അകലത്തില്‍ വസ്തുവിന്റെ യഥാര്‍ത്ഥ പ്രതിബിംബം ഉണ്ടായി .ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം 18 cm ആയാല്‍ വസ്തുവിന്റെ സ്ഥാനം എവിടെയായിരിക്കും ?  ഏത് തരം പ്രതിബിംബം ആണ്? *
1 point
13) When light falls on a rough surface no image is formed why? മിനുസമല്ലാത്ത പ്രതലത്തില്‍ പ്രകാശം പതിക്കുമ്പോള്‍ പ്രതിബിംബം രൂപീകരിക്കപ്പെടുന്നില്ല. കാരണമെന്ത്? *
1 point
14) What is the relation between the angle between the mirrors and the number of images? ദര്‍പ്പണങ്ങള്‍ തമ്മിലുള്ള കോണ ളവും പ്രതിബിംബങ്ങളുടെ എണ്ണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.? *
1 point
15) The angle of incidence formed by an incident rays on a mirror is,  i, and the angle of reflection formed by the reflected ray is, r,  then  - ഒരു ദര്‍പ്പണത്തില്‍ പതിക്കുന്ന പ്രകാശരശ്മി ഉളവാക്കുന്ന പതന കോണ്‍ ,i, യും പ്രതി പതന കോണ്‍, r, ഉം ആയാല്‍......? *
1 point
16) When an object of 3 cm is kept at a distance of 30 cm in front of a concave mirror an image is formed on a screen  it at a distance of 20 cm, what is the height of the image? -- 3 cm നീളമുള്ള  ഒരു വസ്തു 30 cm  അകലെ ഒരു കോണ്‍കീവ് ദര്‍പ്പണത്തിനു മുന്നില്‍ 20 സെന്റിമീറ്റര്‍ അകലത്തില്‍ വച്ചപ്പോള്‍  ഒരു പ്രതിബിംബം  സ്‌ക്രീനില്‍ രൂപം കൊള്ളുന്നു  .  പ്രതിബിംബത്തിന്റെ ഉയരം എത്ര? *
1 point
17) When an object,  O, placed at a distance of 20cm in front of a mirror an image of same size as that of ,O, was formed , then what will be it's focal length? ഒരു ദര്‍പ്പണത്തിനു മുന്നില്‍ 20 cm അകലെ, O, യില്‍ ഒരു വസ്തുവച്ചപ്പോള്‍ അതേ വലുപ്പമുള്ള പ്രതിബിംബം, O, യില്‍ തന്നെ ലഭിച്ചു. എങ്കില്‍ ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര? *
1 point
18) Wrap a rubber ball of diameter I2cm completely with an aluminium foil and make the surface smooth .where will be the image of an object kept 12cm away from the centre of the ball?  I2cm വ്യാസമുള്ള ഒരു റബ്ബര്‍ ബോള്‍ പൂര്‍ണ്ണമായും ഒരു അലുമിനിയം ഫോയില്‍ കൊണ്ട് പൊതിഞ്ഞ് ഉപരിതലത്തെ സുഗമമാക്കുക .പന്തിന്റെ മധ്യഭാഗത്ത് നിന്ന് 12 സെന്റിമീറ്റര്‍ അകലെ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തുവിന്റെ ചിത്രം എവിടെയായിരിക്കും? *
1 point
19) The part of the lens through which the ray of light passes without suffering deviation is called? വ്യതിചലനമില്ലാതെ പ്രകാശകിരണം കടന്നുപോകുന്ന ലെന്‍സിന്റെ ഭാഗത്തെ വിളിക്കുന്നു? *
1 point
20) A positive magnification greater than unity indicates............ ? ആവര്‍ധനം ഒന്നിനേക്കാള്‍ വലുതും പോസിറ്റീവും ആയാല്‍ പ്രതിബിംബം *
1 point
വിദ്യാർത്ഥിയുടെ പേര് *
സ്കൂളിന്ർറെ പേര് *
ജില്ല തെരഞ്ഞെടുക്കുക *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy