FOKE Vanithavedhi-Gynecological Cancer Awareness Webinar
സ്ത്രീ ജന്യ ക്യാൻസർ രോഗങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഫോക്ക് വനിതാവേദി സ്ത്രീകൾക്ക് മാത്രമായി ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നു.  ഈ വരുന്ന October 30ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 മുതൽ (3pm IST) zoom വഴി ആയിരിക്കും വെബ്ബിനാർ സംഘടിപ്പിക്കുക.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക്‌ (സ്ത്രീകൾക്ക്) മാത്രമായിരിക്കും പ്രവേശനം, താല്പര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ഫോം വഴി നേരത്തെ തന്നെ രജിസ്റ്റർ ചെയേണ്ടതാണ്.

വെബ്ബിനാർ നയിക്കുന്നത് :
Dr Neethu AP
Community Oncology Department, Malabar Cancer Centre Thalassey

വിഷയം സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 65545960, 65839954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Sign in to Google to save your progress. Learn more
Email *
Please Enter Your Full Name *
Please Enter Your Mobile Number *
Please Enter your WhatsApp Number *
Are You a Member of FOKE Kuwait? *
Please Enter Your Location in Kuwait
If You are living Outside Kuwait, Please Enter Current Location
Native District in Kerala *
How did you hear about FOKE? *
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy