അതേ പ്രാർഥന
Subject: Malayalam 2,Std:9,Mark:15
Sign in to Google to save your progress. Learn more
Name of Student *
Name of School *
Class & Division *
1 .'സമൃദ്ധിമുറ്റിടും തോറും കുനിയുക'എന്ന പ്രയോഗം സൂചിപ്പിക്കുന്നത് എന്ത്? *
1 point
2.'മാണിക്യരത്നങ്ങൾ'എന്ന് കവി വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനെ? *
1 point
3.മായികനഗരമായി മാറിയത് എന്ത്? *
1 point
4.മാമ്പഴം എന്തിന്റെ പ്രതീകം? *
1 point
5.'ഉരുളൻ കല്ലുകൾക്കൊക്കെ ചിറകുകൾ വന്നു'.എന്ന വരികളുടെ ആശയവുമായി യോജിക്കാത്ത പ്രസ്താവന ഏത്? *
1 point
6.കവിതയിൽ പരാമർശിക്കുന്ന സ്വർലോകം എങ്ങനെയുള്ളതാണ്? *
1 point
7.മാവ് വസന്തത്തോട്  പ്രാർത്ഥിച്ചത്  എന്ത്? *
1 point
8.കവിയുടെ അഭിപ്രായത്തിൽ അസഹനീയമായിട്ടുള്ളത് എന്ത്? *
1 point
9.മാവ് എന്തിന്റെ പ്രതീകം? *
1 point
10.സമൃദ്ധിയുണ്ടാകുംതോറും വിനയമുള്ളവരാവുക എന്ന പാഠം മാവ് പഠിച്ചത് ആരിൽ നിന്നും? *
1 point
11.'കുനിയുമെന്നറിവുറ്റരനധ്യായം' എന്ന വരികളിലെ ഘടകപദങ്ങൾ ഏതൊക്കെ? *
1 point
12.'പരിസ്ഫുരൽ' എന്ന പദത്തിന് സമാനമായ പദം ഏത്? *
1 point
13.മരന്ദം:തേൻ;മാകന്ദം:? *
1 point
14.'നിങ്ങളെൻ ലോകത്തെയെന്തു ചെയ്തു?' എന്ന കിളിയുടെ ചോദ്യത്തിന്റെ ധ്വനി എന്ത്? *
1 point
15.താഴെ കൊടുത്തിരിക്കുന്നതിൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെ കൃതി അല്ലാത്തത് ഏത്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy