ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 80/ 2021
9846840228
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT
1) 2020 ൽ നടന്ന 36-ആമത് ദേശീയ ഗെയിമ്സിന്റെ ഭാഗ്യചിഹ്നമാണ് 'റൂബിഗുള' എന്നു പേരിട്ട ബുൾബുൾ. ഇത് നടന്ന സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയും ബുൾബുൾ ആണ്. ഏത് സംസ്ഥാനമാണ് ഇതിന് ആതിഥ്യമരുളുന്നത് ?
1 point
Clear selection
2) ദാമൻ ദിയു, ദാദ്ര നഗർ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ലയിപ്പിച്ച്‌ ഒന്നാക്കി മാറ്റി. എന്നു മുതൽ?
1 point
Clear selection
3) 2020 ഫെബ്രുവരിയിൽ ഒരു പകർച്ചവ്യാധിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഏതാണാ പകർച്ചവ്യാധി ?
1 point
Clear selection
4) അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരം. ഏതാണീ പുരസ്‌കാരം?
1 point
Clear selection
5) ചില മഹാന്മാരുടെ സമാധി സ്ഥലങ്ങളാണ് കൊടുത്തിട്ടുള്ളത്. അതിൽ തെറ്റായി കൊടുത്തതേത്?
1 point
Clear selection
6) ഖേൽരത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ് താരം ആര്?
1 point
Clear selection
7) ലോചനം എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത് ?
1 point
Clear selection
8) ബധിരവിലാപം കവിയുടെ കേൾവി കുറവ് കൊണ്ട് എഴുതിയ കവിതയാണ് ആരാണ് ഈ കവിത എഴുതിയത് ?
1 point
Clear selection
9) ഇന്ത്യയിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെൻറ് ആയ ISL ന്റെ പൂർണ രൂപം ?
1 point
Clear selection
10) ഓർക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം ?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy