SSLC PHYSICS
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
chapter: വൈദ്യുതകാന്തികഫലം, വൈദ്യുതകാന്തിക പ്രേരണം
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1. കാന്തിക ഫ്ലക്സ് രേഖകളെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന താഴെ സൂചിപ്പിക്കുന്നവയിൽ ഏതാണ്?( which of the following statement is false in the case of magnetic lines of flux?) *
1 point
2. തന്നിട്ടുള്ള ചിത്രം ശ്രദ്ധിക്കുക. താഴെ സൂചിപ്പിക്കുന്ന ചിത്രങ്ങളിൽ ഏതായിരിക്കും നിങ്ങൾ പഠിച്ച നിയമവുമായി ബന്ധപ്പെട്ട് ശരിയായത്?( Find out which of the following picture is correct with respect to the law you have learned ) hint: ഫ്ലക്സ്  രേഖകളുടെ ദിശയാണ് കണ്ടെത്തേണ്ടത് ,(direction of the flux is to be determined) *
1 point
Captionless Image
3. ചിത്രത്തിലെ ഫ്ലക്സ് രേഖകളുടെ ദിശയിൽ മാറ്റം സംഭവിക്കുന്നതിനെ സ്വാധീനിക്കാത്ത ഘടകം താഴെ സൂചിപ്പിക്കുന്നവയിൽ ഏതാണ്?(which of the following  will not influence the direction of lines of flux?) *
1 point
Captionless Image
4. താഴെ സൂചിപ്പിക്കുന്ന പ്രസ്താവനകളിൽ ഏതാണ് കാന്തിക മണ്ഡലവും സോളിനോയ്ഡും തമ്മിലുള്ള ബന്ധം ശരിയല്ലാത്തത്?(which of the following statement is wrong, in connection with the magnetic field and solenoid) *
1 point
5. സ്ഥിര കാന്തങ്ങളും വൈദ്യുത കാന്തങ്ങളും  തമ്മിലുള്ള താരതമ്യ പഠനത്തിൽ പ്രധാന വ്യത്യാസം ഏതാണ് (which of the following statement is the main difference between Electromagnet and Natural magnet) *
1 point
6. താഴെ സൂചിപ്പിച്ചിട്ടുള്ള ഉപകരണങ്ങളിൽ ഏതിനാണ് ആണ് ഫ്ലെമിംഗിന്റെ ഇടതുകൈ നിയമം ബാധകം ആയത് (which of the following is working under Fleming's left hand rule) *
1 point
7. D.C മോട്ടറിന്റെ ആർമേച്ചറിന്റെ ഭ്രമണം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ഭാഗം ഏത്? Which part of the DC Motor helps to maintain constant rotation of armature) *
1 point
8. ഒരു സോളിനോയ്ഡ് ലൂടെ വൈദ്യുതി പ്രവഹിക്കുന്നു. സോളിനോയ്ഡിന്റെ നീളം (ചുരുളുകൾ തമ്മിലുള്ള അകലം) ക്രമമായി കൂട്ടിയാൽ ശക്തിയിൽ എന്തുമാറ്റമാണ് ഉണ്ടാവുക(what change can be observed when an electric current carrying solenoid is subjected to elongate?) *
1 point
9.  ഒരു DC മോട്ടറിലേക്ക് വൈദ്യുതി നൽകാതെ ബാഹ്യബലം  പ്രയോഗിച്ച്  അതിന്റെ ആക്സിൽ കറക്കിയാൽ  എന്തായി പ്രവർത്തിപ്പിക്കാം  (which among the following can be experienced if a DC motor is compelled to rotate by giving external force to its axle without giving DC to it) *
1 point
10. മൂവിങ് കോയിൽ ലൗഡ് സ്പീക്കറിന്റെ വോയിസ് കോയിലിലെ ഊർജ പരിവർത്തനം എപ്രകാരം ആയിരിക്കും (what may be the energy change is taking place in the voice coil of a  moving coil loudspeaker) *
1 point
11. ഒരു സോളിനോയ്ഡിനുള്ളിലേക്ക് കാന്തം വേഗത്തിൽ ചലിപ്പിക്കുമ്പോൾ സോളിനോയ്ഡിൽ രൂപപ്പെടുന്ന  പ്രേരിത വൈദ്യുത പ്രവാഹത്തിന്റെ ദിശ മാറ്റം  വരുത്തുവാൻ  താഴെ സൂചിപ്പിക്കുന്നവയിൽ ഏറ്റവും അനുയോജ്യമായത് ഏത്? (Direction of flow of induced current in a solenoid can be changed by?) *
1 point
12. താഴെ തന്നിട്ടുള്ള ഉപകരണങ്ങളിൽ ഏതാണ് ഒരേസമയം വൈദ്യുതിയുടെ അളവും പ്രവാഹ ദിശയും മനസ്സിലാക്കാൻ സഹായിക്കുന്നത്? (which among the following device is helpful to understand the direction of flow and amount of electricity at a time) *
1 point
13. AB എന്ന ചാലകം ഏതു ദിശയിൽ ചലിപ്പിക്കുമ്പോൾ ആണ് ഗാൽവനോ മീറ്റർ സൂചകം വിഭ്രംശിക്കുന്നതിനുള്ള സാധ്യത  (which among the following direction of motion of the conductor A B is helpful for the the deflection of galvanometer points) *
1 point
Captionless Image
14. ഗ്രാഫ് സൂചിപ്പിക്കുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?(Which of the following is representing by graph given) *
1 point
Captionless Image
15. പച്ചിരുമ്പ് കോറിൽ ചുറ്റി എടുത്തിട്ടുള്ള രണ്ട് സെറ്റ് കോയിലുകളാണ് ചിത്രത്തിൽ. ഒന്നാമത് ചുരുളിലെ  AB  ഭാഗത്ത് താഴെപ്പറയുന്ന ഏത് സംവിധാനം ബന്ധിപ്പിച്ചാൽ ഗാൽവനോ മീറ്റർ സൂചനയിൽ തുടർച്ചയായി ചലനം ഉളവാകും (there are two sets of coil wound over  an iron core is given in the picture. Which of the following is to connect part AB of the first coil in order to get continues motion in galvanometer) *
1 point
Captionless Image
16. ടേബിളിൽ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക (fill the blanks on the given table) *
1 point
Captionless Image
17.ഒരു സ്റ്റെപ്പ് ഡൗൺ ട്രാൻസ്ഫോർമർ ചിത്രം നൽകിയിരിക്കുന്നു. ഇതിൽ സംഭവിച്ചിട്ടുള്ള പിഴവ് എന്താണ് (A step down transformer picture is given what is the mistake on it) *
1 point
Captionless Image
18.ചിത്രം ശ്രദ്ധിക്കുകചിത്രത്തിൽ തന്നിട്ടുള്ള ഉള്ള കോയിലിന്റെ ഏത് ഭാഗത്ത് കോർ  സ്ഥാപിക്കപ്പെടുമ്പോഴാണ് ബൾബ് ഏറ്റവും കുറഞ്ഞ നിലയിൽ പ്രകാശിക്കുന്നത്?( Which will be the position of the iron core with respect to the coil is helpful for obtaining least brightness in the bulb) *
1 point
Captionless Image
19.താഴെ സൂചിപ്പിച്ചവയിൽ പ്രസരണ നഷ്ടം കുറയുന്നതിന് ഏറ്റവും അനുയോജ്യമായത് ഏത്? (which of the following is most appropriate to reduce transmission loss?) *
1 point
 20.  ട്രാൻസ്ഫോർമറിന്റെ സെക്കൻഡറിയിലെ കറണ്ട്  പ്രൈമറിയിലേതിനേക്കാൾ ഉയർന്നതാണ്. എങ്കിൽ താഴെ പറയുന്ന ഏതു പ്രസ്താവനയാണ് ഇതുമായി അനുയോജ്യമല്ലാത്തത് (The secondary current is more than that in the primary of a transformer. which of the following statement is not suitable to it) *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy