മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകൾ,  മൂല്യ  വർദ്ധിത   ഉത്പന്നങ്ങൾ എന്നിവയെ   കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.
കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകൻ /സംരംഭക ആവാൻ  ആഗ്രഹിക്കുന്നവർക്ക്  മത്സ്യത്തിന്റെ  സംരംഭകത്വ സാധ്യതകൾ,  മൂല്യ  വർദ്ധിത ഉത്പന്നങ്ങൾ എന്നിവയെ   കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി , വില്ലിങ്ടൺ ഐലൻഡ്, കൊച്ചിയുടെ സാങ്കേതിക സഹായത്തോടെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽവെച്ച്  2023 ജൂലൈ   26 ന്   രാവിലെ 09.30 മുതൽ 04.30 വരെ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ KIED-ൻറെ വെബ്സൈറ്റ് ആയ www.kied.info- ഓൺലൈനായി ജൂലൈ 20ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുത്ത 50 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 -2550322
Sign in to Google to save your progress. Learn more
പേര് *
മൊബൈൽ നമ്പർ *
Email id
അഡ്രസ് *
Gender *
ജില്ല *
വയസ്സ് *
വിദ്യാഭ്യാസ യോഗ്യത *
കെ ഐ ഇ ഡി യുടെ മറ്റേതെങ്കിലും പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടോ? 
*
ഉണ്ടെങ്കിൽ ഏത് പരിശീലനമാണ്?
നിലവിൽ സംരംഭം തുടങ്ങിയിട്ടുണ്ടോ?
*
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy