Application form- Launch Pad- Mastering the art of entrepreneurship- Workshop for aspiring entrepreneurs    
പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ വികസന സ്ഥാപനമായ  കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്  5  ദിവസത്തെ  വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ /സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് May27 മുതൽ 31 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിൽ വച്ച് നടക്കുന്ന   പരിശീലനത്തിൽ  പങ്കെടുക്കാം. പുതിയ  സംരംഭകർ നിർബന്ധമായും  അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, മാർക്കറ്റിങ്,ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക  സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ  അനുഭവം  പങ്കിടൽ, തുടങ്ങിയ  നിരവധി സെഷനുകൾ  ആണ്  ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ ഓൺലൈനായി  May 22ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം  ഫീസ് അടച്ചാൽ മതി

Fees

General Category

Residential : Rs.3,540/-(Course fee, Certificate, Food, Shared accommodation, GST)

Non Residential : Rs.1,500/-(Course fee, Certificate, Food, GST)

SC/ST Category

Residential : Rs.2,000/- (Course fee, Certificate, Food, Shared accommodation, GST )

Non Residential :Rs.1000/-(Course fee, Certificate, Food, GST )

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9188922785

Sign in to Google to save your progress. Learn more
പേര്/ Name *
വയസ്സ് / Age
*
Gender/ ലിംഗം *

ഫോൺ നമ്പർ/ Phone number

*
ജില്ല/District *
വിഭാഗം/Category 
*
നിലവിൽ സംരംഭകൻ ആണോ ? / Are you currently an entrepreneur ?
*
അലെങ്കിൽ എന്ത് ബിസിനസ്ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്? *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy