വയലും വനവും
നാലാം ക്‌ളാസിലെ പരിസരപഠനം ഒന്നാം യൂണിറ്റുമായി  ബന്ധപ്പെട്ട സ്വയം വിലയിരുത്തൽ ചോദ്യങ്ങൾ. തയാറാക്കിയത് https://lpsahelper.blogspot.com/ Also Useful For LSS Examination
Sign in to Google to save your progress. Learn more
പേര് *
ജില്ല *
1. ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകൾ ഉണ്ടായിരിക്കും. ഈ സവിശേഷതകളെ പറയുന്നത് ....................
1 point
Clear selection
2. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
1 point
Clear selection
3. മത്സ്യത്തിന് ജലത്തിൽ സഞ്ചരിക്കുമ്പോൾ ദിശ മാറ്റുന്നതിന് സഹായമായ അവയവം?
1 point
Clear selection
4. താഴെ തന്നിരിക്കുന്നവയിൽ ജലസസ്യം ഏതാണ്?
1 point
Clear selection
5. ഒരു ഉഭയ ജീവിയാണ് ....................
1 point
Clear selection
6. മത്സ്യത്തിന്റെ ശ്വസനാവയവം?
1 point
Clear selection
7. താഴെ കൊടുത്തിരിക്കുന്നവയിൽ അജീവിയ ഘടകം ഏതാണ്?
1 point
Clear selection
8. താമരയുടെ ഇലകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കാരണം?
1 point
Clear selection
9. ഏറ്റവും വലിയ ഇലയുള്ള സസ്യം?
1 point
Clear selection
10. തവള ഒരു ..................... ആണ്.
1 point
Clear selection
11. ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവീയവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഒരു .......................
1 point
Clear selection
12. താറാവിന് വെള്ളത്തിൽ നീന്താനുള്ള അനുകൂലനം .............................
1 point
Clear selection
13. മത്സ്യത്തിന് തോണിയുടെ ആകൃതികൊണ്ടുള്ള പ്രയോജനം എന്ത്?
1 point
Clear selection
14. തവളയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന ജീവിയുടെ പേര്?
1 point
Clear selection
15. പരസ്പരാശ്രയത്തിൽ പെടാത്ത ജോഡി ഏതാണ്?
1 point
Clear selection
16. താഴെ തന്നിരിക്കുന്നവയിൽ ആവാസവ്യവ്യവസ്ഥയുടെ നിലനിൽപ്പിന് അനുയോജ്യമായ പ്രസ്താവന ഏതാണ്?
1 point
Clear selection
17. പശിമയുള്ള നാക്ക് ഉപയോഗിച്ച് ഇര തേടുന്ന ജീവി?
1 point
Clear selection
18. താഴെ തന്നിരിക്കുന്ന ജീവികളിൽ വെള്ളത്തിൽ ജീവിക്കുന്നവയെ അടയാളപ്പെടുത്തുക
5 points
19. താഴെ തന്നിരിക്കുന്നവയിൽ ഉഭയജീവികൾ ഏതൊക്കെ?
4 points
20. ജലത്തിൽ വളരുന്ന സസ്യങ്ങൾ ഏതൊക്കെ?
4 points
21. താഴെക്കൊടുത്തിരിക്കുന്നവയിൽ മനുഷ്യന്റെ ഏതെല്ലാം പ്രവർത്തികളാണ്  പ്രകൃതിക്ക് ദോഷമായി മാറുന്നത്?
3 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy