പൊതുവിജ്ഞാനം  - 1  (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.  ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
2019 ൽ ജ്ഞാനപീഠം അവാർഡ് ലഭിച്ചത് ആർക്ക്? *
1 point
ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി? *
1 point
ദേശീയ കായിക ദിനം എന്ന്? *
1 point
മത്സരങ്ങളുടെ തുടക്കത്തില്‍ മണിയടിക്കുന്ന ഇന്ത്യയിലെ സ്റ്റേഡിയം? *
1 point
2000 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം? *
1 point
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര് ? *
1 point
സസ്യങ്ങൾക്ക് ശ്വസനത്തിനായി ആവശ്യമായ വാതകം? *
1 point
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ? *
1 point
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ? *
1 point
കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ? *
1 point
നിങ്ങളുടെ പേര് *
സബ് ജില്ല *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy