ഡിഡിയു-ജികെവൈ /യുവകേരളം
കേരളാ സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൌജന്യ നൈപുണ്യ വികസന തൊഴിൽ ദായക പദ്ധതിയാണ് ഡിഡിയു-ജികെവൈ /യുവകേരളം. ഗ്രാമീണ മേഖലയിലെ 18 നും 35 നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ കുടുംബാംഗങ്ങളായ യുവതീയുവാക്കൾക്ക് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. യുവകേരളം പദ്ധതിയിൽ നഗരപ്രദേശങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാവുന്നതാണ് 
Acceder a Google para guardar el progreso. Más información
പദ്ധതിയുടെ പ്രത്യേകതകൾ
1. നഗര ഗ്രാമീണ മേഖല വ്യത്യാസമില്ലാതെ യുവതീയുവാക്കൾക്ക് പദ്ധതിയിൽ ചേരാവുന്നതാണ്
2. പരിശീലനം പരിപൂർണമായും സൌജന്യമാണ്
3. പരിശീലന കാലയളവിൽ പഠന ഉപകരണങ്ങൾ, യൂണിഫോം, ഭക്ഷണം, താമസ സൌകര്യങ്ങൾ എന്നിവ സൌജന്യമായി ലഭിക്കുന്നു
4. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് മാസ വേതനം ലഭിക്കുന്ന തൊഴിൽ ലഭ്യമാക്കുന്നു
Siguiente
Borrar formulario
Nunca envíes contraseñas a través de Formularios de Google.
Google no creó ni aprobó este contenido. Denunciar abuso - Condiciones del Servicio - Política de Privacidad