പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും
Std:9, Subject: Malayalam.1, Mark : 20
Sign in to Google to save your progress. Learn more
Name of Student *
Name of School *
Class & Division *
1.പ്രകൃതിസൗന്ദര്യം കലാസൗന്ദര്യം എന്നുള്ള വിവേചനത്തിന് അടിസ്ഥാനമില്ലാതാകുന്നത് എപ്പോൾ? *
1 point
2.കലാസൗന്ദര്യത്തിന്റെ സവിശേഷത എന്ത്? *
1 point
3.കലയിലൂടെ സ്ഥിരപ്രതിഷ്ഠ ലഭിക്കുന്നത് എന്തിന്? *
1 point
4.കലശാശ്വതമാണെന്നു പറയുന്നത് ഏത് അർത്ഥത്തിൽ? . *
1 point
5.കേവലസൗന്ദര്യം ആസുലഭമായി കാണപ്പെടുന്നത് എവിടെ? *
1 point
6.പ്രകൃതിയിലെ സൗന്ദര്യം എങ്ങനെയുള്ളതാണ്? *
1 point
7.സൗന്ദര്യം ആസ്വദിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് എന്ത്? *
1 point
8.കലർപ്പില്ലാത്ത സൗന്ദര്യം കാണാൻ കഴിയുന്നത് എവിടെ? *
1 point
9.'വസന്തത്തിലൂടെ പുഞ്ചിരി തൂകുന്ന പ്രകൃതി ചിലപ്പോൾ നഖത്തിലും ദന്തത്തിലും രക്തം പുരണ്ട ഉഗ്രരൂപിണിയായും പ്രത്യക്ഷപ്പെടാറുണ്ട്'-ഈ വാക്യം സൂചിപ്പിക്കുന്നത് എന്ത്? *
1 point
10.ലേഖകൻ ഖനിയിലെ സ്വർണത്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നത് എന്തിനെ? *
1 point
11.ഇതരജീവവർഗങ്ങളിൽ നിന്നും മനുഷ്യനെ വേർതിരിക്കുന്നത് എന്ത്? *
1 point
12.പ്രകൃതിസൗന്ദര്യത്തിന്റെ അനുഭൂതി ഓരോരുത്തരിലും സ്വകീയമാണ് എന്നു പറയാൻ കാരണം എന്ത്? *
1 point
13.കല രൂപം പ്രാപിക്കുമ്പോൾ അതിൽ  നൂതനമായ ഒരു കലർന്നിരിക്കും'-എന്താണ് നൂതനാംശം? *
1 point
14.തെറ്റായ പ്രസ്താവന ഏത്? *
1 point
15.ലേഖകന്റെ അഭിപ്രായത്തിൽ കലയുടെ ലക്ഷ്യം എന്ത്? *
1 point
16.കലാനിർമ്മാണത്തിലെ വിരോധാഭാസം എന്ത്? *
1 point
17.പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു? *
1 point
18.എം.പി.പോളിന്റെ കൃതി ഏത്? *
1 point
19.'ചിത്തത്തിന്റ വൃത്തി' എന്ന പദത്തെ എങ്ങനെ ഒറ്റപ്പദമായി എഴുതാം? *
1 point
20.'ദ്രഷ്ടവ്യം'എന്ന പദത്തിന്റെ സമാനപദം ഏത്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy