LSS MODEL ONLINE EXAM - 02 
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും harilssex@gmail.com അറിയിക്കുക 
Sign in to Google to save your progress. Learn more
1 [a]. ഒരു ഹാളിൽ 45 വരികളിൽ കസേരകളുണ്ട്. ഓരോ വരിയിലും 16 കസേരകൾ വീതം ഉണ്ടെങ്കിൽ ആകെ കസേരയുടെ എണ്ണമെത്ര? [A hall has 45 rows of chairs. If there are 16 chairs in each row, what is the total number of chairs?]
1 point
Clear selection
1 [B]. ഒരു ഹാളിൽ നടത്തിയ നാടകത്തിന്റെ ടിക്കറ്റിന് മുതിർന്നവർക്ക് 250 രൂപയും കുട്ടികൾക്ക് 125 രൂപയുമാണ് നിരക്ക്. മുതിർന്നവർ 320 പേരും കുട്ടികൾ 66 പേരും നാടകം കണ്ടു. എങ്കിൽ കാണികളിൽ നിന്ന് ആകെ എത്ര രൂപ കിട്ടിയിരിക്കും? [A ticket for a play performed in a hall costs Rs 250 for adults and Rs 125 for children. 320 adults and 66 children watched the play. Then how much rupees will be received from the audience?]
4 points
Clear selection
1 [C]. ഹാളിലെ മുഴുവൻ സീറ്റുകളിലും കുട്ടികൾ മാത്രമാണ് കാണികളെങ്കിൽ ഇപ്പോൾ ലഭിച്ചതിനേക്കാൾ എത്ര രൂപ അധികം ലഭിക്കും? [If children are the only spectators in all the seats in the hall, how much more rupees will be received than what is received now?]
3 points
Clear selection
2. ഒരു സംഖ്യയെ 9 കൊണ്ട് ഹരിച്ചപ്പോൾ ഹരണഫലം 8 ഉം ശിഷ്ടം 6 ഉം ആണ്. സംഖ്യ ഏത്? [When a number is divided by 9, the denominator is 8 and the remainder is 6. What is the number?]
1 point
Clear selection
3. 40-തിനും 50-നും ഇടയിൽ മൂന്നുകൊണ്ടും ഏഴുകൊണ്ടും ഹരിച്ചാൽ ശിഷ്ടം വരാത്ത ഇരട്ടസംഖ്യ ഏത്? [Which even number between 40 and 50 does not leave a remainder when divided by three and seven?]
1 point
Clear selection
4. ഒരു സംഖ്യയെ 8 കൊണ്ട് ഗുണിച്ചപ്പോൾ 192 എന്ന് ഉത്തരം കിട്ടി. ഈ സംഖ്യയെ 6 കൊണ്ടാണ് ഗുണിച്ചതെങ്കിൽ എത്രയായിരിക്കും ലഭിക്കുക? [When a number is multiplied by 8, the answer is 192. If this number is multiplied by 6, how much will it get?]
1 point
Clear selection
5. തെറ്റായ ജോഡി ഏത്? [Which is the wrong pair?]
2 points
Clear selection
6. 25 X 16 X 4 X 5 X 2 = ??
1 point
Clear selection
7. 12 ക്വിന്റലിന് തുല്യമായത്? [12 is equivalent to quintal?]
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy