SIC (SAUDI ARABIA)CHARTERED FLIGHT HELP DESK  ((JEDDAH ZONE))
SlC സൗദി നാഷണൽ കമ്മിറ്റി യുടെ ചാർട്ടേർഡ് ഫ്ലൈറ്റിലേക്ക്
ഒന്നാം ഘട്ട സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നതിനു തയ്യാർ ചെയ്തിരുന്ന ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു.
******************************************************************
പ്രതീക്ഷിച്ചതിലുപരി രജിസ്‌ട്രേഷൻ വന്നതിനാൽ നിലവിൽ ആദ്യം പൂർത്തീകരിച്ചവരുടെ യാത്ര സംബന്ധിയായ നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം
രണ്ടാംഘട്ട രെജിസ്ട്രേഷൻ ലിങ്ക് ആരംഭിക്കുന്നതാണ് .
**********************************************************************
സഹകരണങ്ങൾക്കും സഹായങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി.....
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

SIC സഊദി നാഷണൽ ഫ്ലൈറ്റ് ചാർട്ടർ സമിതി
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy