മുന്നൊരുക്കം ഡേ 13
Sign in to Google to save your progress. Learn more
ലോക ഭക്ഷ്യ ദിനം എന്ന് ? *
1 point
റോമാൻ സംഖ്യാ സമ്പ്രദായത്തിൽ 49 എന്നത്എഴുതുന്നത് *
1 point
I have four letters, I live in palace, I am ruler of the kingdom, WHO AM I?
1 point
ഖേഡാ സമരം നടന്നത് ഏത് സംസ്ഥാനത്താണ് *
1 point
താഴെ പറയുന്നവയിൽ നക്ഷത്രവുമായി ബന്ധപ്പെട്ട കടങ്കഥ ഏത് ? *
1 point
ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കരകൗശല വസ്തുക്കളുടെ പ്രദർശന വിൽപ്പന മേള 17 /8/2019 തുടങ്ങി 46 ദിവസമാണ് ആ സ്ഥലത്ത് പ്രദർശനമുള്ളത്എങ്കിൽ അവിടത്തെ പ്രദർശനം എന്ന് അവസാനിക്കും *
1 point
പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി *
1 point
ഇന്ത്യയിൽ സാഹിത്യത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം *
1 point
"പൊന്നിൻ കതിർക്കുലയേന്തി മെല്ലെ വന്നു പോയ് വന്നു പോയ് ചിങ്ങമാസം"  ഈ മനോഹരമായ വരികൾ ആരുടെയാണ് *
1 point
195 മിനിറ്റ് എത്ര മണിക്കൂർ എത്ര മിനുട്ട് *
1 point
വെളിച്ചം ദു:ഖമാണുണ്ണിതമസ്സല്ലോ സുഖപ്രദംആരുടെ വരികൾ ? *
1 point
21 മുതൽ 30 വരെ തുടർച്ചയായി കൂട്ടിയാൽ എത്ര കിട്ടും ?
1 point
20-ാം തിയതി ഞായറാഴ്ച്ചയെങ്കിൽ ആ മാസത്തിലെ 1 -ാം തീയതി ഏതു ദിവസം ? *
1 point
"അകത്തറുത്താൽ പുറത്തറിയും" ഈ കടങ്കഥയുടെ ഉത്തരം അറിയാമോ?
1 point
2019 ജനുവരി 1 ചൊവ്വാഴ്ച ആയിരുന്നു 2019 ഫെബ്രുവരി 1 ഏത് ദിവസമാണ് ആണ് *
1 point
വ്യാഹിതി എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത് അത് *
1 point
കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
ഓരോ രാവും കുളിർമയേന്തും ഓണനിലാവിനാലോളം തല്ലും ആരുടെ വരികൾ *
1 point
നല്ലോണത്തിൻ വറുത്തുപ്പേരി  നന്നായ്ത്തിത്തിന്നു വെറുത്തുപ്പേരി  പഴം പുഴുങ്ങിയതായാലും പഴഞ്ചനെന്നേ തോന്നുന്നു ആരുടെ വരികൾ *
1 point
ഏറ്റവും കൂടുതൽ പുഴകളുള്ള ജില്ല *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റം എന്ന പദത്തിൻറെ അർത്ഥം
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report