നവാധ്യാപക സംഗമം 2024
എസ്.സി.ഇ.ആർ.ടി. കേരളം സംഘടിപ്പിക്കുന്ന എല്‍. പി. വിഭാഗം ( ഒന്നാം ക്ലാസ് അധ്യാപകര്‍ )  നവാധ്യാപക  പരിവര്‍ത്തന കോഴ്സില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ 
Sign in to Google to save your progress. Learn more
നിര്‍ദ്ദേശങ്ങള്‍
  1. 2019 ജൂണ്‍ 1 ന് ശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് മാത്രം
  2. ഈ അധ്യയനവര്‍ഷം ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നവരും അടുത്ത അധ്യയനവര്‍ഷം ഒന്നാം ക്ലാസില്‍ പഠിപ്പിക്കാന്‍ താല്പര്യമുള്ളവരും മാത്രം അപേക്ഷിക്കുക.
  3. നവാധ്യാപക സംഗമങ്ങളിൽ മുമ്പ് പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല
  4. ഇതോടൊപ്പമുള്ള പ്രഥമാധ്യാപകന്‍റെ / പ്രഥമാധ്യാപികയുടെ സാക്ഷ്യപത്രത്തോടൊപ്പമാണ്  അപേക്ഷിക്കേണ്ടത്
അധ്യാപകന്‍റെ/അധ്യാപികയുടെ പേര് *
PEN നമ്പര്‍ *
സ്കൂളിന്‍റെ കോഡും പേരും വിലാസവും *
ജനന തീയതി *
MM
/
DD
/
YYYY
സര്‍വീസില്‍ പ്രവേശിച്ച തീയതി *
MM
/
DD
/
YYYY
ഒന്നാം ക്ലാസില്‍ എത്രവര്‍ഷമായി പഠിപ്പിക്കുന്നു *
ഫോണ്‍ നമ്പര്‍ *
ഇമെയില്‍ ഐ ഡി *
വിഭാഗം *
സ്കൂള്‍ സ്ഥിതിചെയ്യുന്ന   ജില്ല   *
                                                              പ്രസ്താവന
മേല്പറഞ്ഞ  വിവരങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഈ അധ്യാപികയെ / അധ്യാപകനെ L P വിഭാഗത്തില്‍  5 ദിവസത്തെ റസിഡന്‍ഷ്യല്‍ നവാധ്യാപക പരിവര്‍ത്തന ക്യാമ്പില്‍ പങ്കെടുപ്പിക്കുമെന്ന് അറിയിക്കുന്നു. 
എച്ച്. എം. ന്‍റെ പേര് *
എച്ച്. എം. ന്‍റെ PEN നമ്പര്‍ *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy