JavaScript isn't enabled in your browser, so this file can't be opened. Enable and reload.
മുന്നൊരുക്കം day 54
Sign in to Google
to save your progress.
Learn more
* Indicates required question
*
1 point
Option 1
തെലുങ്കാനയുടെ തലസ്ഥാനം
*
1 point
ഹൈദരാബാദ്
അമരാവതി
വാറങ്കൽ
നൽഗോഡ
Other:
ഗതകാലം എന്ന പദത്തിൻറെ അർത്ഥം എന്താണ്
*
1 point
വരും കാലം
ഇന്നത്തെ കാലം
കഴിഞ്ഞകാലം
ആംഗികാഭിനയം ആഹാര്യാഭിനയം സാശ് ചികാഭിനയം വാചികാഭിനയം എന്നിവ ചേർന്ന നടനകല
*
1 point
തുള്ളൽ
തെയ്യം
കഥകളി
ചാക്യാർകൂത്ത്
Choose the odd one out
*
1 point
Cry
Weep
Sob
Sing
Why did you .......... these tickets
*
1 point
Bought
Buy
Buys
താഴെ കൊടുത്തതിൽ ഉഭയജീവി യുടെ സവിശേഷത അല്ലാത്തത്
1 point
ജലത്തിൽ മുട്ടയിടുന്നു
ത്വക്കിലൂടെ ശ്വസിക്കുന്നു
നട്ടെല്ലില്ല
കേൾവി ശക്തി ഉണ്ട്
Clear selection
താഴെ പറയുന്നതിൽ ജലസസ്യം ഏത്
*
1 point
കള്ളിമുൾച്ചെടി
അസോള
മഷിത്തണ്ട് ചെടി
ഇത്തിൽകണ്ണി
1×2×3×4×5×0 ഈ ക്രിയയുടെ ഉത്തരം എത്ര
*
1 point
Your answer
ഒരു കായികമേളയിൽ ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ പ്രകടനം ആണ് താഴെ കൊടുത്തിരിക്കുന്നത് ഇവരിൽ ആരാണ് വിജയിച്ചത്
*
1 point
മനു 5 മീറ്റർ 10 സെൻറീമീറ്റർ
വിനു 4 മീറ്റർ 140 സെൻറീമീറ്റർ
അനു 4 മീറ്റർ 90 സെൻറീമീറ്റർ
ഒരു ചതുരത്തിന് നീളവും 8 സെൻറീമീറ്റർ വീതി 6 സെൻറീമീറ്റർ ആണ് ഇതിൻറെ നീളവും വീതിയും ഇരട്ടി ആയാൽ ചതുരത്തിന് ചുറ്റളവ് എത്ര ആയിരിക്കും
*
1 point
34
56
48
50
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report