LSS MODEL EXAM A9 - GK
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും harilssex@gmail.com അറിയിക്കുക 
Sign in to Google to save your progress. Learn more
ഖത്തർ ലോകകപ്പിന് ആവേശം ഉണർത്തിയുള്ള മോഹൻലാലിന്റെ സംഗീത ആൽബം ഏത്? [Which Mohanlal's music album has created excitement for Qatar World Cup?] *
1 point
എല്ലാ ലോകകപ്പ് ഫുട്‍ബോളിലും കളിച്ച ടീം? [Which team has played in every World Cup?] *
1 point
കേരളത്തിലെ ആദ്യ പക്ഷി സങ്കേതം ഏതാണ്? [Which is the first bird sanctuary in Kerala?] *
1 point
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച രാജ്യം? [Which country first brought man to the moon?] *
1 point
സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്? [What is known as the heavenly fruit?] *
1 point
നവഭാരത ശില്പി എന്നറിയപ്പെടുന്നത്? [Who is known as Nava Bharath Shilpi?] *
1 point
രാത്രിയിൽ വിടരുന്ന പൂക്കളുടെ നിറം? [The color of flowers that bloom at night?] *
1 point
ശബരിമല ഏത് ജില്ലയിലാണ്? [Sabarimala is situated at which district?] *
1 point
പുല്ല് വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം? [Largest grass plant?] *
1 point
കേരള സർക്കാരിന്റെ സമ്പൂർണ്ണ ആരോഗ്യ പദ്ധതി? [Kerala Govt's Complete Health Plan?] *
1 point
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy